Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്രവാസി സാംസ്കാരികവേദി...

പ്രവാസി സാംസ്കാരികവേദി റിയാദ് സെൻട്രൽ കമ്മിറ്റി യോഗം

text_fields
bookmark_border
പ്രവാസി സാംസ്കാരികവേദി റിയാദ് സെൻട്രൽ കമ്മിറ്റി യോഗം
cancel
camera_alt

പ്ര​വാ​സി സാം​സ്കാ​രി​ക​വേ​ദി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ സാ​ജു ജോ​ർ​ജ്​ സം​സാ​രി​ക്കു​ന്നു 

റി​യാ​ദ്: പ്ര​വാ​സി സാം​സ്കാ​രി​ക​വേ​ദി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി യോ​ഗം സം​ഘ​ടി​പ്പി​ച്ചു.സാ​ജു ജോ​ർ​ജ്, റ​ഹ്മ​ത്ത് തി​രു​ത്തി​യാ​ട്, അം​ജ​ദ് അ​ലി, അ​ജ്മ​ൽ ഹു​സൈ​ൻ, എ.​കെ. അ​സീ​സ്, അ​ഡ്വ. റെ​ജി, ജാ​സ്മി​ൻ അ​ഷ്റ​ഫ്, അ​ബ്​​ദു​റ​ഹ്മാ​ൻ ഒ​ല​യാ​ൻ, ബാ​രി​ഷ് ചെ​മ്പ​ക​ശ്ശേ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പ്ര​വാ​സി സാം​സ്കാ​രി​ക​വേ​ദി സെൻറ​റ​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ മീ​ഡി​യ​വ​ൺ ബ്രേ​വ്ഹേ​ർ​ട്ട് അ​വാ​ർ​ഡ് നേ​ടി​യ സൈ​നു​ൽ ആ​ബി​ദ്, നി​ഹ്മ​ത്തു​ല്ല എ​ന്നി​വ​രെ യോ​ഗം അ​നു​മോ​ദി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എം. സ​മീ​ഉ​ല്ല സ്വാ​ഗ​ത​വും എം.​പി. ഷ​ഹ്ദാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RiyadhExpatriate Cultural Forum
Next Story