Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്ര​വാ​സി...

പ്ര​വാ​സി ക്രി​ക്ക​റ്റ് ക്ല​ബ് അം​ഗം ശ​ര​ത് ച​ന്ദ്ര​ന് യാ​ത്ര​യ​യ​പ്പ്

text_fields
bookmark_border
പ്ര​വാ​സി ക്രി​ക്ക​റ്റ് ക്ല​ബ് അം​ഗം ശ​ര​ത് ച​ന്ദ്ര​ന് യാ​ത്ര​യ​യ​പ്പ്
cancel
camera_alt

ശ​ര​ത് ച​ന്ദ്ര​ന് പ്ര​വാ​സി റോ​യ​ൽ സ്ട്രൈ​ക്കേ​ഴ്സ് ക്രി​ക്ക​റ്റ് ക്ല​ബ്​ യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി​യ​പ്പോ​ൾ

റി​യാ​ദ്: പ്ര​വാ​സി സ്പോ​ർ​ട്സ് ക്ല​ബ് റി​യാ​ദി​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​വാ​സി റോ​യ​ൽ സ്ട്രൈ​ക്കേ​ഴ്സ് ക്രി​ക്ക​റ്റ് ക്ല​ബ്ബി​ലെ സ​ജീ​വ അം​ഗ​മാ​യ ശ​ര​ത് ച​ന്ദ്ര​ന് ക്ല​ബ്ബി​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. റി​യാ​ദ് എ​ക്സി​റ്റ് 18-ലെ ​ഇ​സ്തി​റാ​ഹ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ക്ല​ബ്ബ് അം​ഗ​ങ്ങ​ൾ ഒ​ന്ന​ട​ങ്കം പ​ങ്കെ​ടു​ത്തു. കൊ​ല്ലം സ്വ​ദേ​ശി​യാ​യ ശ​ര​ത് ച​ന്ദ്ര​ൻ ക​ഴി​ഞ്ഞ എ​ട്ട് വ​ർ​ഷ​മാ​യി റി​യാ​ദി​ലെ റെ​േ​ൻ​റാ​കി​ൽ ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു.

എ​ട്ടു വ​ർ​ഷ​ത്തെ പ്ര​വാ​സ​ത്തി​ലു​ട​നീ​ളം പ്ര​വാ​സി റോ​യ​ൽ സ്ട്രൈ​ക്കേ​ഴ്സ് ക്ല​ബ്ബി​െൻറ എ​ല്ലാ​വി​ധ കാ​യി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും അ​ദ്ദേ​ഹം മി​ക​ച്ച പ​ങ്കാ​ളി​ത്ത​മാ​ണ് വ​ഹി​ച്ചി​രു​ന്ന​തെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ വെ​ച്ച് ക്ല​ബ്ബി​െൻറ സ്നേ​ഹോ​പ​ഹാ​രം ക്യാ​പ്റ്റ​ൻ ശ്യാം ​കു​മാ​റും വൈ​സ് ക്യാ​പ്റ്റ​ൻ മി​ഥു മോ​ഹ​നും ചേ​ർ​ന്ന് ശ​ര​ത് ച​ന്ദ്ര​ന് കൈ​മാ​റി. ക്ല​ബ്ബ് കോ​ർ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ര​തീ​ഷ് ര​വീ​ന്ദ്ര​ൻ, ലി​ജോ മാ​ത്യു, കെ.​എം. സാ​ഹി​ൽ, അ​ജ്മ​ൽ മു​ക്കം, എം.​പി. ഷ​ഹ്ദാ​ൻ, ജോ​ജി ഫി​ലി​പ്പ്, സ​ജി​ത്ത് എ​ന്നി​വ​ർ യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pilgrimageexpatriatecricket club
News Summary - Expatriate Cricket Club member Sharat Chandran's pilgrimage
Next Story