Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ്ര​വാ​സി...

പ്ര​വാ​സി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

text_fields
bookmark_border
death news
cancel
camera_alt

representational image

കു​വൈ​ത്ത് സി​റ്റി: പ്ര​വാ​സി യു​വാ​വ് കു​വൈ​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചു. നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ടെ​ര്‍മി​ന​ല്‍ നാ​ലി​ല്‍ എ​ത്തി​യ ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​യാ​ണ് മ​രി​ച്ച​ത്. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് പൊ​ലീ​സ് കേ​സെ​ടു​ത്തു. മൃ​ത​ദേ​ഹം പ​രി​ശോ​ധ​ന​ക്കാ​യി ഫൊ​റ​ൻ​സി​ക് മെ​ഡി​സി​നി​ലേ​ക്ക് മാ​റ്റി​യ​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഏ​താ​നും ദി​വ​സം മു​മ്പ് സ​മാ​ന​രീ​തി​യി​ല്‍ സ്വ​ദേ​ശ​ത്തേ​ക്ക് മ​ട​ങ്ങാ​നി​രു​ന്ന പാ​കി​സ്താ​ൻ യു​വ​തി​യും ടെ​ർ​മി​ന​ൽ ഒ​ന്നി​ല്‍ മ​രി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:airportdiesCollapsedeathExpatriates:
News Summary - expatriate-collapses-dies-airport
Next Story