Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്രവാസി നാട്ടിൽ...

പ്രവാസി നാട്ടിൽ നിര്യാതനായി

text_fields
bookmark_border
ravi menon
cancel
camera_alt

രവി മേനോൻ തോട്ടപ്പാല

റിയാദ്​: സൗദി അറേബ്യയിൽ പ്രവാസിയായിരിക്കെ അസുഖ ബാധിതനായി നാട്ടിലേക്ക്​ മടങ്ങിയ മലയാളി നിര്യാതനായി. ​പാലക്കാട്​ ചെർപ്പുളശ്ശേരി അടയ്​ക്കാപുത്തൂർ

'വരദ'യിൽ രവി മേനോൻ തോട്ടപ്പാല (64) ആണ്​ തിങ്കളാഴ്​ച പുലർച്ചെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്​.

റിയാദിലും ജുബൈലിലും വ്യവസായ രംഗത്ത്​ ഏറെക്കാലം പ്രവർത്തിച്ചിരുന്നു. അസുഖ ബാധയെ തുടർന്ന്​ ഏതാനും വർഷം മുമ്പാണ്​ നാട്ടിലേക്ക്​ മടങ്ങിയത്​. മൃതദേഹം പാലക്കാട്​ സംസ്​കരിച്ചു.

ഭാര്യ: സുധ രവി മേനോൻ. മക്കൾ: എൻ.ജി. ദീപക്​ രവി മേനോൻ, ദിലീപ്​ രവി മേനോൻ (ഇരുവരും ജുബൈൽ, സൗദി അറേബ്യ). മരുമക്കൾ: ഡോ. അനീഖ രഞ്​ജൻ കുമാർ (ഇ.എൻ.ടി സ്​പെഷ്യലിസ്​റ്റ്​), നന്ദന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cheruppulasseryexpat death
Next Story