Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകൊ​ല​ക്കേ​സ്​...

കൊ​ല​ക്കേ​സ്​ പ്ര​തി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി

text_fields
bookmark_border
jail
cancel

റി​യാ​ദ്​: കൊ​ല​ക്കേ​സ് പ്ര​തി​യാ​യ സൗ​ദി പൗ​ര​ന് വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി​യ​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. സ്വ​ദേ​ശി പൗ​ര​ൻ ജാ​ബി​ർ ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ യ​ഹ്​​യ ദൗ​ഷി​യെ കു​ത്തി​ക്കൊ​ന്ന അ​ബ്​​ദു​ൽ അ​സീ​സ് ബി​ൻ ഈ​സ ബി​ൻ അ​ലി അ​ബ്​​ദ​ലി​യെ​യാ​ണ് മ​ക്ക മേ​ഖ​ല​യി​ൽ​ വ​ധ​ശി​ക്ഷ​ക്ക്​ വി​ധേ​യ​മാ​ക്കി​യ​ത്. വാ​ക്ക്ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ പ്ര​കോ​പി​ത​നാ​യ ഇ​യാ​ൾ ജാ​ബി​റി​നെ ക​ത്തി​കൊ​ണ്ട്​ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ExecutionMurder
News Summary - Execution-of-the-accused-in-the-murder-case
Next Story