Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറ​ഹീ​മി​​ന്റെ...

റ​ഹീ​മി​​ന്റെ മോ​ച​ന​ത്തി​ന് സാ​ധ്യ​മാ​യ​തെ​ല്ലാം ചെ​യ്യ​ണം -മു​ന​വ്വ​റ​ലി ത​ങ്ങ​ൾ

text_fields
bookmark_border
റ​ഹീ​മി​​ന്റെ മോ​ച​ന​ത്തി​ന് സാ​ധ്യ​മാ​യ​തെ​ല്ലാം ചെ​യ്യ​ണം -മു​ന​വ്വ​റ​ലി ത​ങ്ങ​ൾ
cancel

റി​യാ​ദ്​: വ​ധ​ശി​ക്ഷ​ക്ക്​ വി​ധി​ക്ക​പ്പെ​ട്ട്​ 18 വ​ർ​ഷ​മാ​യി റി​യാ​ദി​ലെ ജ​യി​ലി​ൽ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് ഫ​റൂ​ഖ്‌ കോ​ട​മ്പു​ഴ സ്വ​ദേ​ശി എം.​പി. റ​ഹീ​മി​നെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​രാ​ൻ സാ​ധ്യ​മാ​യ​തെ​ല്ലാം ചെ​യ്യ​ണ​മെ​ന്ന് പാ​ണ​ക്കാ​ട് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ആ​ഹ്വാ​നം ചെ​യ്തു.

34 കോ​ടി രൂ​പ​യാ​ണ് റ​ഹീ​മി​​ന്റെ മോ​ച​ന​ത്തി​നാ​വ​ശ്യ​മാ​യ തു​ക. ന​മ്മ​ൾ ഒ​രു​മി​ച്ച് നി​ന്നാ​ൽ സാ​ധ്യ​മാ​വാ​ത്ത ഒ​ന്നു​മി​ല്ല. റ​ഹീ​മി​​ന്റെ ഉ​മ്മ​യു​ടെ ക​ണ്ണീ​രൊ​പ്പാ​ൻ ന​മ്മ​ൾ കൈ​കോ​ർ​ക്ക​ണം. കെ.​എം.​സി.​സി യു​ടെ പ്ര​വ​ർ​ത്ത​ക​ന്മാ​ർ ഈ ​ദൗ​ത്യം ഏ​റ്റെ​ടു​ക്ക​ണം.

കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ന​ട​ത്തി​യ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ സം​ബ​ന്ധി​ക്കാ​ൻ റി​യാ​ദി​ലെ​ത്തി​യ ത​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. കു​റ​ഞ്ഞ ദി​വ​സ​ങ്ങ​ളാ​ണ് ബാ​ക്കി​യു​ള്ള​തെ​ന്നും കി​ട്ടാ​വു​ന്ന പ​ര​മാ​വ​ധി പ​ണം സ്വ​രൂ​പി​ക്കാ​ൻ ലോ​ക​ത്തു​ള്ള മു​ഴു​വ​ൻ മ​നു​ഷ്യ​സ്നേ​ഹി​ക​ളും കൈ​കോ​ർ​ക്ക​ണ​മെ​ന്നും ത​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RiyadhMunawwarali Thangal
News Summary - Everything possible should be done for Rahim's release - Munavvareli
Next Story