Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൂഖ്​ ഉക്കാദ്: ആംഡ്​ ഫോഴ്​സ്​  പവലിയനിൽ സന്ദർശകരുടെ തിരക്ക്

text_fields
bookmark_border
സൂഖ്​ ഉക്കാദ്: ആംഡ്​ ഫോഴ്​സ്​  പവലിയനിൽ സന്ദർശകരുടെ തിരക്ക്
cancel

ത്വാഇഫ്​: 11ാമത്​ സൂഖ്​ ഉക്കാദ്​ മേളയോടനുബന്ധിച്ച്​  ആംഡ്​ ഫോഴ്​സ്​ ഒരുക്കിയ പവലിയനിൽ സന്ദർശകരുടെ തിരക്ക്​. ആയുധങ്ങളും ടാങ്കുകളും  സൈനിക ഉപകരണങ്ങളും വാഹനങ്ങളും പ്രദർശനത്തിൽ ഒരുക്കിയതായി  സൂപർവൈസർ റുഖ്​ബാഅ്​ ഖലിദ്​ ഇവാദ്​ പറഞ്ഞു. കര​​സേനയുടെ മൂന്ന്​ ടാങ്കുകൾ, വ്യാമ സേനയുടെ എഫ്​ ബി 5 വിമാനം, വിവിധ വലിപ്പത്തിലുള്ള ബോംബുകൾ, തോക്കുകൾ തുടങ്ങിയവ ഉൾക്കൊള്ളുന്നതാണ്​ പവലിയൻ. സന്ദർശകരെ ബോധവത്​കരിക്കാൻ ആംഡ്​ ഫോഴ്​സിനു കീഴിലെ ​മെഡിക്കൽ വിഭാഗവുമുണ്ട്​.   സൈനിക ഉപകരണങ്ങളുടെ മുകളിലും വിമാനത്തിനുള്ളിലും കയറാനും ഫോ​േട്ടാ എടുക്കാനും ആവശ്യമായ വിവരങ്ങൾ ചോദിച്ചറിയാനും സന്ദർശകർക്ക് അവസരം നൽകുന്നതായും പവലിയൻ സൂപർവൈസർ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - events -saudi -gulfnews
Next Story