Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസംഗീത നിശ...

സംഗീത നിശ സംഘടിപ്പിച്ചു

text_fields
bookmark_border

ജിദ്ദ: കരുവാരകുണ്ട് ജിദ്ദ പ്രവാസി അസോസിയേഷൻ പെരുന്നാളിനോടനുബന്ധിച്ച്​  അറേബ്യൻ  ഡ്രീംസ് എന്ന പേരിൽ സംഗീത നിശ ഒരുക്കി.  പിന്നണി ഗായകരായ ജി.വേണുഗോപാൽ ,സിതാര എന്നിവർ നയിച്ച സംഗീതവിരുന്ന്​ ആസ്വദിക്കാൻ നിരവധി പേരെത്തി. 
അമീർ ബന്തർ, ജിദ്ദ നാഷണൽ ഹോസ്പിറ്റൽ ചെയർമാൻ വി .പി മുഹമ്മദലി എന്നിവർ സന്നിഹിതരായിരുന്നു. 
പ്രോഗ്രാം കോ ഒാർഡിനേറ്റർ  അബൂബക്കർ ചേരിയോടൻ, ബിൻയാമിൻ, നൗഷാദ്, റഷീദ് വെമുള്ളി, ഷാജഹാൻ പുലിയോടൻ, ഉമ്മർ ചേരിയോടൻ, പി.എസ്​ ഫൈസൽ, എൻ.മുഹമ്മദലി , വി.എം ബാബു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudimalayalam newseventsgulfnews
News Summary - events saudi gulfnews
Next Story