Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹഫർ ഫുട്​ബാൾ ടൂർണമെൻറ്​ സംഘടിപ്പിച്ചു

text_fields
bookmark_border
ഹഫർ ഫുട്​ബാൾ ടൂർണമെൻറ്​ സംഘടിപ്പിച്ചു
cancel

ദമ്മാം: ഹഫർ അൽബാത്തിൻ കെ.എം.സി.സി ഏകദിന ഫുട്ബോൾ ടൂർണമ​​െൻറ്​ സംഘടിപ്പിച്ചു. ഹഫറിലെ പ്രമുഖരായ എട്ട് ടീമുകൾ മാറ്റുരച്ച ടൂർണമ​​െൻറി​​​െൻറ കലാശപ്പോരാട്ടത്തിൽ മാസ്‌ ഹഫറിനെ പരാജയപ്പെടുത്തി ഹഫർ സ്​റ്റോം ചാമ്പ്യന്മാരായി. വിജയികൾക്കുള്ള ട്രോഫികൾ ഹഫർ അഷ്‌റഫ് സമ്മാനിച്ചു. കെ.എം.സി.സി നേതാക്കളായ ശിഹാബ് ക്ലാസിക്, ബാബ മഞ്ചേശ്വരം, അബ്​ദുള്ള പരിയാരം, സിദ്ദീഖ് അലാ ദാവീദ്‌ പാലക്കാട്, നാസർ പെരുമ്പിലാവ്‌, കരീം വയനാട്, റഫീഖ് തുടങ്ങിയവർ നേതൃത്വം നൽകി. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - events saudi gulfnews
Next Story