Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപള്ളി മിമ്പറുകൾ...

പള്ളി മിമ്പറുകൾ സമൂഹത്തിന് നേർവഴി നൽകുന്ന വേദി –മുസ്​ലിം വേൾഡ്​ ലീഗ്​ ജനറൽ സെക്രട്ടറി

text_fields
bookmark_border
പള്ളി മിമ്പറുകൾ സമൂഹത്തിന് നേർവഴി നൽകുന്ന വേദി –മുസ്​ലിം വേൾഡ്​ ലീഗ്​ ജനറൽ സെക്രട്ടറി
cancel
camera_alt??????????? ??????????????????? ???????? ???????????????? ?????????????????????????? ????????????? ????????? ?????? ?????????? ???????? ?????????????? ????????????????? ?????????????

ജി​ദ്ദ: സ​മൂ​ഹ​ത്തി​ന്​ ശ​രി​യാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കാ​നു​ള്ള വേ​ദി​ക​ളാ​ണ്​ പ​ള്ളി മി​മ്പ​റു​ക ​ളെ​ന്ന്​ മു​സ്​​ലിം വേ​ൾ​ഡ്​ ലീ​ഗ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​മു​ഹ​മ്മ​ദ്​ ബി​ൻ അ​ബ്​​ദു​ൽ ക​രീം അ​ൽ​ഇൗ​സ പ​റ​ഞ്ഞു. യൂ​റോ​പ്പി​ൽ ​ഉ​ദ്​​ഘാ​ട​നം ചെ​യ്​​ത ഏ​റ്റ​വും വ​ലി​യ പ​ള്ളി​യി​ൽ ന​ട​ന്ന ആ​ദ്യ ജു​മു​അ പ്ര​ഭാ​ഷ ​ണ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​ള്ളി​ക​ൾ ച​രി​ത്ര​ത്തി​ൽ വ​ലി​യ സ്വാ​ധീ​നം ചെ​ലു​ത്തി​യി​ട്ടു​ണ്ട്. ഉ​യ​ർ​ന്ന ഇ​സ്​​ലാ​മി​ക മൂ​ല്യ​ങ്ങ​ളും സ​ഹി​ഷ്​​ണു​ത​പ​ര​മാ​യ നി​ല​പാ​ടു​ക​ളും ലോ​ക​ത്ത്​ പ്ര​സ​രി​പ്പി​ച്ച​ത്​ പ​ള്ളി​ക​ളി​ൽ​നി​ന്ന്​ പു​റ​ത്തി​റ​ങ്ങി​യ​വ​രി​ലൂ​ടെ​യാ​ണ്.

സ​മൂ​ഹ​ത്തി​ൽ പ​ല പ്ര​ശ്​​ന​ങ്ങ​ളു​മു​ണ്ടാ​കും. പ്ര​ത്യേ​കി​ച്ച്​ യു​വാ​ക്ക​ൾ​ക്കി​ട​യി​ൽ. അ​പ്പോ​ഴെ​ല്ലാം അ​വ​രു​ടെ കൈ​പി​ടി​ച്ച്​ ശ​രി​യാ​യ പാ​ത​യി​ലേ​ക്ക് ന​യി​ക്കു​ക​യും വേ​ണ്ട​ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്യേ​ണ്ട​ത്​ പ​ണ്ഡി​ത​ന്മാ​രു​ടെ ബാ​ധ്യ​ത​യാ​ണെ​ന്നും മു​സ്​​ലിം വേ​ർ​ഡ്​ ലീ​ഗ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ്​ ​മു​സ്​​ലിം വേ​ൾ​ഡ്​ ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ചെ​ച്​​നി​യ​യി​ലെ​ത്തി​യ​ത്. അ​ദ്ദേ​ഹ​ത്തെ പ്ര​സി​ഡ​ൻ​റ്​ റ​മ​ദാ​ൻ ഖാ​ദി​റോ​ഫ്​ സ്വീ​ക​രി​ച്ചു.

സൗ​ദി മ​ത​കാ​ര്യ​വ​കു​പ്പ്​ മ​ന്ത്രി ഡോ. ​അ​ബ്​​ദു​ൽ ല​ത്തീ​ഫ്​ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ ആ​ലു​ശൈ​ഖി​​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം, ലോ​ക​ത്തി​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നെ​ത്തി​യ ഗ​വ​ൺ​മ​െൻറ്​ പ്ര​തി​നി​ധി​ക​ൾ, മ​ന്ത്രി​മാ​ർ, പ​ണ്​​ഡി​ത​ന്മാ​ർ തു​ട​ങ്ങി നി​ര​വ​ധി പേ​രാ​ണ്​ ചെ​ച്​​നി​യ​യി​ലെ ശാ​ലി സി​റ്റി​യി​ലെ വ​ലി​യ പ​ള്ളി ഉ​ദ്​​ഘാ​ട​ന​ത്തി​ലും ആ​ദ്യ ജു​മു​അ​യി​ലും പ​െ​ങ്ക​ടു​ത്ത​ത്. പ​ള്ളി​ക്ക്​ അ​ല​ങ്കാ​ര​മാ​യി തൂ​ക്കി​യി​ടാ​നാ​യി കൊ​ടു​ത്ത​യ​ച്ച സ​ൽ​മാ​ൻ രാ​ജാ​വി​​െൻറ​യും കി​രീ​ടാ​വ​കാ​ശി​യു​ടെ​യും ഉ​പ​ഹാ​ര​മാ​യ കി​സ്​​വ വി​രി മ​ത​കാ​ര്യ വ​കു​പ്പ്​ മ​ന്ത്രി ​ചെ​ച്​​നി​യ​ൻ പ്ര​സി​ഡ​ൻ​റി​ന്​ കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsevents
News Summary - events -saudi-gulf news
Next Story