പത്തനംതിട്ട ജില്ല കുടുംബ സംഗമം സംഘടിപ്പിച്ചു
text_fieldsജിദ്ദ: പത്തനംതിട്ട ജില്ലാ സംഗമം വാര്‍ഷിക കുടുംബ സംഗമം സംഘടിപ്പിച്ചു. പി.ജെ.എസ് പ്രസിഡൻറ് വിലാസ് അടൂരിെൻറ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ റോബി തോമസ് മുഖ്യപ്രഭാഷണം നടത്തി. കുടുംബാംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച ്ചു. സന്തോഷ് കടമ്മനിട്ടയുടെ ഹാസ്യ നാടകവും, ജോബി ടി. ബേബിയുടെ ഡബ് മാഷ്, ബിന്ദു സണ്ണി, പ്രീത അജയന് എന്നിവർ ചിട്ടപ്പെടുത്തിയ നൃത്തവും അരങ്ങേറി. മനോജ് മാത്യു അടൂര്‍, അലീന എബി, രോഹന് തോമസ് തുടങ്ങിയവർ അവതാരകരായി.
അയ്യൂബ് പന്തളം, വര്‍ഗീസ് ഡാനിയല്‍, എബി ചെറിയാന്, സന്തോഷ് ജി. നായര്‍, അലി തേക്കുതോട്, അനില്‍ കുമാർ പത്തനംതിട്ട, സാബു മോന് പന്തളം, മനോജ് മാത്യു അടൂര്‍, മാത്യു തോമസ്, സഞ്ജയന് നായര്‍ മനു പ്രസാദ്, സിയാദ് പടുതോട്, എൻ.ഐ. ജോസഫ് സജി കുറുങ്ങാട്ട്, ആശാ സാബു, നിഷാ ഷിബു, സുനു സജി, ജോര്‍ജ്ജ് വർഗീസ്, സന്തോഷ് കെ. ജോണ്‍, അജയകുമാര്‍, ജോസഫ് വടശേരിക്കര, രാജേഷ് നായർ, നവാസ് ചിറ്റാർ എന്നിവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
