Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മദീനയിൽ െഎക്യദാർഡ്യസംഗമം

text_fields
bookmark_border
മദീനയിൽ െഎക്യദാർഡ്യസംഗമം
cancel

മദീന: കശ്മീരിലെ കഠ്‌വയിൽ പെൺകുട്ടിയെ നിഷ്്ഠൂരമായി കൊലപ്പെടുത്തിയത്​ വർഗീയ ഫാഷിസത്തി​​െൻറ അവസാന ഉദാഹരണമാണെന്ന്​ എം.എൽ.എ എൻ.എ നെല്ലിക്കുന്ന്.  മദീന കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയും കാസർകോട് ജില്ലാ കമ്മിറ്റിയും സംഘടിപ്പിച്ച ഐക്യദാർഡ്യസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മദീന കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സൈദ് മുന്നിയൂർ അധ്യക്ഷത വഹിച്ചു. ഖലീൽ ഹുദവി കാസർകോട് മുഖ്യപ്രഭാഷണം നടത്തി. അബ്്ദുൽഹഖ് തിരൂരങ്ങാടി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡോ. നൂറുദ്ദീൻ, ജലീൽ നഹാസ് എന്നിവർ സംസാരിച്ചു. 
നൗഷാദ് കൊടുവള്ളി ഗാനം ആലപിച്ചു.  സക്കീർ പെരിങ്ങാടി സ്വഗതവും അബ്്ദുല്ല ബേക്കൽ നന്ദിയും പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - events-saudi-gulf news
Next Story