Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ലോ വോൾട്ടേജിൽ ഒരു ബൾബ്’ പ്രകാശനം ചെയ്​തു

text_fields
bookmark_border
‘ലോ വോൾട്ടേജിൽ ഒരു ബൾബ്’ പ്രകാശനം ചെയ്​തു
cancel
camera_alt?? ?????????? ??? ???? ?????? ???????? ??. ??????? ??? ?????????? ????????? ???? ??????????????
ജിദ്ദ:  അബു ഇരിങ്ങാട്ടിരിയുടെ  ‘ലോ വോൾട്ടേജിൽ ഒരു ബൾബ്’  പുസ്​തകം ജിദ്ദയിൽ പ്രകാശനം ചെയ്​തു.  ഗ്രന്ഥപ്പുര- സംഘടിപ്പിച്ച ചടങ്ങിൽ  വി. ഖാലിദിൽ നിന്ന്​ ഹംസ മദാരി ആദ്യപ്രതി ഏറ്റുവാങ്ങി. കബീർ മുഹ്‌സിൻ കാളികാവ്  പുസ്തകം പരിചയപ്പെടുത്തി. പ്രൊഫ. ഇസ്മായിൽ മരിതേരി, ബഷീർ വള്ളിക്കുന്ന്, ശരീഫ് സാഗർ, മിർസ ശരീഫ്, നസീർ വാവക്കുഞ്ഞ്​, സേതുമാധവൻ മൂത്തേടത്ത്, രേഷ്മ ബാവ മൂപ്പൻ, ഇസ്മായിൽ കല്ലായി, റജീന നൗഷാദ്, അബ്​ദുല്ല മുക്കണ്ണി ,  മുഹമ്മദലി കോട്ട, ഷറഫുദ്ദീൻ കായംകുളം, റഹീം ഒതുക്കുങ്ങല്‍, വി.കെ ഷെഫി എന്നിവർ സംസാരിച്ചു. കൊമ്പൻ മൂസ അധ്യക്ഷത വഹിച്ചു. അബു ഇരിങ്ങാട്ടിരി മറുപടി പ്രസംഗം നടത്തി. ഷാജു അത്താണിക്കൽ സ്വാഗതവും ഷരീഫ് കാവുങ്ങൽ നന്ദിയും പറഞ്ഞു. 
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - events-saudi-gulf news
Next Story