Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അൽബാഹ യൂനിവേഴ്​സിറ്റിയുടെ പുസ്​തകമേള ആരംഭിച്ചു

text_fields
bookmark_border
അൽബാഹ യൂനിവേഴ്​സിറ്റിയുടെ പുസ്​തകമേള ആരംഭിച്ചു
cancel
camera_alt????? ??????????????? ???????? ??????? ???
അൽബാഹ: അൽബാഹ യൂനിവേഴ്​സിറ്റിയുടെ മൂന്നാമത്​ പുസ്​തകമേളയിൽ സന്ദർശക പ്രവാഹം. ഹയ്യ്​ ഹാവിയയിലൊരുക്കിയ മേള കാണാൻ പ്രദേശവാസികൾക്ക്​പുറമെ വേനലവധി ചെലവഴിക്കാൻ ​മേഖലയിലെത്തുന്ന  നിരവധി സന്ദർശകരും എത്തിക്കൊണ്ടിരിക്കുന്നത്​​. 
രാജ്യത്തിനകത്തും പുറത്തുമുള്ള 80 ഒാളം ​പ്രസാധകർ പ​െങ്കടുക്കുന്നുണ്ട്​. ​വിവിധ സാംസ്​കാരിക, വൈജ്​ഞാനിക പരിപാടികളും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്​. ആഗസ്​റ്റ്​ ഏഴ്​ വരെ നീണ്ടു നിൽക്കും.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - events-saudi-gulf news
Next Story