Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി.എച്ച്​ സ്​മാരക ഫുട്​ബാൾ ലോഗോ പ്രകാശനം ചെയ്​തു

text_fields
bookmark_border
ഹാഇൽ: കെ.എം.സി.സി സെൻട്രൽ കമ്മിറ്റി നടത്തുന്ന സി.എച്ച്​ മുഹമ്മദ്​ കോയ സ്​മാരക ഫുട്​ബാൾ മേളയുടെ ലോഗോ പ്രകാശനം ചെയ്തു. 
ബലിപ്പെരുന്നാൾ ദിനങ്ങളിൽ ഹാഇൽ അൽദർബ്​ ബർസാൻ സ്​റ്റേഡിയത്തിലാണ്​ മത്സരങ്ങൾ. 
ലോഗോ ​പ്രസിഡൻറ്​ മൊയ്​തു മൊകേരി പ്രകാശനം ചെയ്​തു. അശ്​റഫ് അഞ്ചരക്കണ്ടി, മുനീർ ആറളം, ബഷീർ മാള, ഖമറുദ്ദീൻ തൃശൂർ എന്നിവർ പങ്കെടുത്തു. 
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - events-saudi-gulf news
Next Story