Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭാഷാസമര ഭടൻമാരുടെ സംഗമം സംഘടിപ്പിച്ചു

text_fields
bookmark_border
ജിദ്ദ: ജിദ്ദ വള്ളിക്കുന്ന് മണ്ഡലം കെ.എം.സി.സി ഭാഷാസമര ഭടൻമാരുടെ സംഗമം സംഘടിപ്പിച്ചു. സമരത്തി​​െൻറ മുൻനിര പോരാളിയായിരുന്ന സൗദി കെ.എം.സി.സി ഓർഗനൈസിങ്​ സെക്രട്ടറി എ.പി ഇബ്രാഹിം മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. ജിദ്ദ കെ.എം.സി.സി  സെൻട്രൽ കമ്മിറ്റി  ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര സംഗമം ഉദ്ഘാടനം ചെയ്തു.  പ്രസിഡൻറ് കെ.ടി. ഹംസ മുന്നിയുർ അധ്യക്ഷത വഹിച്ചു. റസാഖ്, അൻവർ ചേരങ്കൈ, മജീദ് കോട്ടീരി, സി.സി കരീം,  ജലാൽ ത്തേഞ്ഞിപ്പലം,  അൻവർ സാദത്ത് മൂന്നിയൂർ, മുസ്തഫ വാക്കാലൂർ, ഗഫൂർ ചേലേമ്പ്ര,   അഷ്റഫ് കൊടക്കാട് എന്നിവർ സംസാരിച്ചു. സമര ഭടൻമാർ  വിളിച്ച മുദ്രാവാക്യം  കുഞ്ഞിമുഹമ്മദ്, സിറാജ് നടുക്കര, മുജീബ് കുന്നുമ്മൽ എന്നിവർ പുനരാവിഷ്കാരം നടത്തി. 
പരിപാടിക്ക് ഭാരവാഹികളായ  ആറ്റക്കോയ തങ്ങൾ, ചെമ്പൻ അബ്്ദു നൗഫൽ ഉള്ളാടൻ ജൈസൽ, നൗഹീദ്, ജംഷീർ കെ.വി , മുസ്തഫ ഹുദവി എന്നിവർ നേതൃത്വം നൽകി.  ജനറൽ  സെക്രട്ടി മജീദ് കള്ളിയിൽ സ്വാഗതവും ട്രഷറർ നസീം കാടപ്പടി നന്ദിയും  പറഞ്ഞു.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - events-saudi-gulf news
Next Story