Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്രവാസികൾ നന്മയുള്ളവർ...

പ്രവാസികൾ നന്മയുള്ളവർ -ജസ്​റ്റിസ് കെമാൽ പാഷ

text_fields
bookmark_border
പ്രവാസികൾ നന്മയുള്ളവർ -ജസ്​റ്റിസ് കെമാൽ പാഷ
cancel
camera_alt???? ??.??.??.?? ???????????? ??????? ??????? ?????????? ????? ??? ??????????????
മദീന: സ്വന്തം സുഖസൗകര്യങ്ങൾ മാറ്റിവെച്ച് നാടിനും വീടിനും കുടുംബ ബന്ധങ്ങൾക്കും വേണ്ടി ജീവിതം ഉഴിഞ്ഞ് വെച്ച നന്മയുള്ള മനസ്സുകളുടെ സമൂഹമാണ് പ്രവാസികളെന്ന്​ ജസ്​റ്റീസ്​ കെമാൽ പാഷ പറഞ്ഞു. ജന്മനാടിനോട് കൂടുതൽ സ്നേഹം പുലർത്തുന്നവരാണ് അറബ് നാടുകളിൽ ജോലി ചെയ്യുന്ന പ്രവാസികളെന്നും അദ്ദേഹം പറഞ്ഞു. കെ.എം.സി.സി മദീന സെൻട്രൽ കമ്മിറ്റി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈത് മുന്നിയൂർ അധ്യക്ഷത വഹിച്ചു. ഹാരിസ് മഞ്ചേരി, മുജീബ്, ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു. പി.എം അബ്്ദുൽ ഹഖ് ​െകമാൽ പാഷയെ ഹാരാർപ്പണം നടത്തി. ശരീഫ് കാസർക്കോട് സ്വാഗതവും ഇബ്രാഹിം പുലാമന്തോൾ നന്ദിയും പറഞ്ഞു. മുഹമ്മദ് റിപ്പൺ ഖിറാഅത്ത് നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newsEvent
News Summary - event-saudi-gulf news
Next Story