Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇ​വ ക്രി​സ്​മ​സ്-...

ഇ​വ ക്രി​സ്​മ​സ്- പു​തു​വ​ത്സ​രാഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ഇ​വ ക്രി​സ്​മ​സ്- പു​തു​വ​ത്സ​രാഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ഈ​സ്​​റ്റ്​ വെ​നീ​സ് അ​സോ​സി​യേ​ഷ​ൻ ക്രി​സ്തു​മ​സ് പു​തു​വ​ത്സ​ര ആ​ഘോ​ഷ​ത്തി​ൽ കു​ട്ടി​ക​ൾ സാ​ൻ​റാ​ക്ലോ​സി​നോ​ടൊ​പ്പം

റി​യാ​ദ്: റി​യാ​ദി​ലെ ആ​ല​പ്പു​ഴ കൂ​ട്ടാ​യ്മ​യാ​യ ഈ​സ്​​റ്റ്​ വെ​നീ​സ് അ​സോ​സി​യേ​ഷ​ൻ (ഇ​വ) ക്രി​സ്മ​സ് -പു​തു​വ​ത്സ​ര ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. മ​ല​സ് ചെ​റീ​സ് റെ​സ്റ്റാ​റ​ൻ​റ്​ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ പ്ര​സി​ഡ​ൻ​റ്​ ആ​ൻ​റ​ണി വി​ക്ട​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്രോ​ഗ്രാം ക​ൺ​വീ​ന​ർ നി​സാ​ർ മു​സ്ത​ഫ ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി. നൃ​ത്താ​ധ്യാ​പ​ക​രാ​യ ബി​ന്ദു സാ​ബു, ധ​ന്യ ശ​ര​ത്ത് എ​ന്നി​വ​ർ ചി​ട്ട​പ്പെ​ടു​ത്തി​യ ഡാ​ൻ​സും ഗോ​ൾ​ഡ​ൻ മെ​ല​ഡീ​സ് ഗാ​യ​ക സം​ഘം അ​വ​ത​രി​പ്പി​ച്ച ഗാ​ന​മേ​ള​യും ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ മു​ഖ്യ​യി​ന​ങ്ങ​ളാ​യി​രു​ന്നു. ഗാ​യ​ക​രാ​യ സു​രേ​ഷ് ആ​ല​പ്പു​ഴ, ത​ങ്ക​ച്ച​ൻ, ജ​ലീ​ൽ കൊ​ച്ചി, അ​ൽ​താ​ഫ് കാ​ലി​ക്ക​റ്റ്, നി​ഷ ബി​നീ​ഷ്, മാ​ലി​നി നാ​യ​ർ, ദേ​വി​ക ബാ​ബു​രാ​ജ് എ​ന്നി​വ​ർ ഗാ​ന​മേ​ള അ​വ​ത​രി​പ്പി​ച്ചു.

‘ഇ​വ’ അം​ഗ​ങ്ങ​ളാ​യ അ​ബ്​​ദു​ൽ സ​ലാം, ന​ജ്മുദ്ദീൻ, ഫി​ദ ബ​ഷീ​ർ, ഷാ​ജ​ഹാ​ൻ എ​ന്നി​വ​രും ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. സു​ൽഫി​ക്ക​ർ ആ​ര്യാ​ട് സാ​ന്‍റാ​ക്ലോ​സ് ആ​യി വേ​ഷ​മി​ട്ടു സ​ദ​സ്സി​നെ ഹ​രം കൊ​ള്ളി​ച്ചു. സാ​നു മാ​വേ​ലി​ക്ക​ര, ബ​ദ​ർ കാ​സിം, സി​ജു പീ​റ്റ​ർ, നി​സാ​ർ അ​ഹ​മ്മ​ദ്, ഹാ​ഷിം ചീ​യാം​വെ​ളി, നി​സാ​ർ കോ​ല​ത്ത്, ഷാ​ജി പു​ന്ന​പ്ര, ആ​സി​ഫ് ഇ​ഖ്ബാ​ൽ, താ​ഹി​ർ കാ​ക്കാ​ഴം, അ​ബ്​​ദു​ൽ അ​സീ​സ്, ജ​ലീ​ൽ കാ​ലു​ത​റ, സു​ദ​ർ​ശ​ന കു​മാ​ർ, ജ​യ​രാ​ജ്, റീ​ന സി​ജു, നൗ​മി​താ ബ​ദ​ർ, സീ​ന നി​സാ​ർ, ഷാ​ദി​യ ഷാ​ജ​ഹാ​ൻ, ആ​ന​ന്ദം നാ​യ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് മൂ​സ സ്വാ​ഗ​ത​വും ടി.​എ​ൻ.​ആ​ർ. നാ​യ​ർ ന​ന്ദി​യും പ​റ​ഞ്ഞു. ധ​ന്യ ശ​ര​ത് അ​വ​താ​ര​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChristmasNew YearEva
News Summary - Eva Conducted Christmas and New Year Celebration
Next Story