Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇ സ്​പോർട്​സ്​...

ഇ സ്​പോർട്​സ്​ ചാമ്പ്യൻഷിപ്പിൽ സൗദി ടീമിന്​ ഒന്നാം സ്​ഥാനം

text_fields
bookmark_border
ഇ സ്​പോർട്​സ്​ ചാമ്പ്യൻഷിപ്പിൽ സൗദി ടീമിന്​ ഒന്നാം സ്​ഥാനം
cancel

ജിദ്ദ: തായ്​വാനിൽ നടന്ന ഇ സ്​പോർട്​സ്​ ചാമ്പ്യൻഷിപ്പിൽ സൗദി ടീമിന്​ ഒന്നാം സ്​ഥാനം. ‘ടികൻ 7​’ ചാമ്പ്യൻഷിപ്പ്​ ഫൈനൽ മത്സരത്തിലാണ്​ എതിരാളിയായ ജപ്പാൻകാരനെ സാരി അൽജഫ്​രി തോൽപിച്ചത്​. ആദ്യമായാണ്​ അന്താരാഷ്​ട്ര തലത്തിൽ ഇങ്ങനെയൊരു മത്സരത്തിൽ സൗദി ടീം പ​െങ്കടുക്കുന്നത്​.
സൗദി ഇലക്​ട്രോണിക്​,ഇൻറലെക്​ച്വൽ സ്​പോർട്സ്​​ ഫൗ​ണ്ടേഷൻ ചെയർമാനും സംഘം ​ലീഡറുമായ അമീർ ഫൈസൽ ബിൻ സുൽത്താൻ ഇ സ്​പോർട്​സിനു​ സൗദി സ്​പോർട്​സ്​ അതോറിറ്റി നൽകുന്ന പ്രോത്​സാഹനത്തിന്​​ നന്ദി അറിയിച്ചു. ഇ സ്​പോർട്​സിൽ കൈവരിച്ച നേട്ടത്തിൽ ആശ്​ചര്യപ്പെടാനില്ലെന്നും സൗദിയിൽ ചാമ്പ്യന്മാർ അന്താരാഷ്​ട്ര മത്സരങ്ങളിൽ പ​െങ്കടുക്കാൻ യോഗ്യരായി കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalamnewsesports
News Summary - esports-saudi-gulf news
Next Story