Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഎ​റ​ണാ​കു​ളം...

എ​റ​ണാ​കു​ളം ഡി.​സി.​സി പ്ര​സി​ഡ​ൻ​റി​ന്​ സ്വീ​ക​ര​ണം ന​ൽ​കി

text_fields
bookmark_border
എ​റ​ണാ​കു​ളം ഡി.​സി.​സി പ്ര​സി​ഡ​ൻ​റി​ന്​ സ്വീ​ക​ര​ണം ന​ൽ​കി
cancel
camera_alt

എ​റ​ണാ​കു​ളം ജി​ല്ല കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് ഷി​യാ​സി​ന്​ റി​യാ​ദ് ഒ.​ഐ.​സി.​സി എ​റ​ണാ​കു​ളം ജി​ല്ല ഭാ​ര​വാ​ഹി​ക​ൾ സ്വീ​ക​ര​ണം ന​ൽ​കു​ന്നു

റി​യാ​ദ്: പു​തു​താ​യി നി​യ​മി​ത​നാ​യ എ​റ​ണാ​കു​ളം ജി​ല്ല കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് ഷി​യാ​സി​ന്​ റി​യാ​ദ് ഒ.​ഐ.​സി.​സി എ​റ​ണാ​കു​ളം ജി​ല്ല ഭാ​ര​വാ​ഹി​ക​ൾ സ്വീ​ക​ര​ണം ന​ൽ​കി.

നാ​ട്ടി​ൽ അ​വ​ധി​യി​ലു​ള്ള ഒ.​ഐ.​സി.​സി ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ സ​ലാം പെ​രു​മ്പാ​വൂ​ർ, അ​ലി ആ​ലു​വ, റി​ജോ ഡൊ​മി​നി​ക്കോ​സ്, ഡൊ​മി​നി​ക് സാ​വി​യോ, ക​ബീ​ർ ആ​ലു​വ, പോ​ൾ പൊ​ട്ട​ക്ക​ൽ, ന​സീ​ർ ആ​ലു​വ, നാ​സ​ർ ആ​ലു​വ എ​ന്നി​വ​ർ എ​റ​ണാ​കു​ളം ഡി.​സി.​സി ഓ​ഫി​സി​ൽ നേ​രി​െ​ട്ട​ത്തി പൂ​ച്ചെ​ണ്ട്​ ന​ൽ​കി.

പ്ര​സി​ഡ​ൻ​റ്​ ശു​കൂ​ർ ആ​ലു​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല ക​മ്മി​റ്റി ന​ട​ത്തു​ന്ന ജീ​വ​കാ​രു​ണ്യ, ക​ലാ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു.

ഡി.​സി.​സി നേ​തൃ​ത്വം ന​ൽ​കു​ന്ന എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും റി​യാ​ദി​ലെ എ​റ​ണാ​കു​ളം നി​വാ​സി​ക​ളാ​യ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ പി​ന്തു​ണ​യും അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dccriyadh
News Summary - Ernakulam was received by the DCC President
Next Story