Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഎ​റ​ണാ​കു​ളം സ്വ​ദേ​ശി...

എ​റ​ണാ​കു​ളം സ്വ​ദേ​ശി റി​യാ​ദി​ൽ മ​രി​ച്ചു

text_fields
bookmark_border
എ​റ​ണാ​കു​ളം സ്വ​ദേ​ശി റി​യാ​ദി​ൽ മ​രി​ച്ചു
cancel
camera_alt

സ്​​റ്റീ​ഫ​ൻ 

റി​യാ​ദ്: പ്ര​വാ​സി മ​ല​യാ​ളി റി​യാ​ദി​ലെ താ​മ​സ​സ്ഥ​ല​ത്ത്​ മ​രി​ച്ച​നി​ല​യി​ൽ. റി​യാ​ദ്​ ന​ഗ​ര​ത്തി​െൻറ കി​ഴ​ക്കു​ഭാ​ഗ​ത്തെ ന​സീ​മി​ൽ എ​റ​ണാ​കു​ളം പ​റ​വൂ​ർ സ്വ​ദേ​ശി സ്​​റ്റീ​ഫ​നെ​യാ​ണ്​ (50) സ്വ​ന്തം മു​റി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ട​ത്.

നാ​ലു വ​ർ​ഷ​മാ​യി ഇ​ദ്ദേ​ഹം നാ​ട്ടി​ൽ പോ​യി​ട്ടി​ല്ല. അ​വി​വാ​ഹി​ത​നാ​ണ്.ന​സീ​മി​ൽ ഒ​രു ക​ട​യി​ലാ​യി​രു​ന്നു ജോ​ലി. മൃ​ത​ദേ​ഹം നാ​ട്ടി​ൽ കൊ​ണ്ടു​പോ​കു​ന്ന​തി​ന് കെ.​എം.​സി.​സി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വെ​ൽ​ഫെ​യ​ർ വി​ങ്​ ചെ​യ​ർ​മാ​ൻ സി​ദ്ദീ​ഖ് തു​വ്വൂ​ർ, ഫി​റോ​സ് കൊ​ട്ടി​യം എ​ന്നി​വ​ർ രം​ഗ​ത്തു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stephenDeath news
Next Story