Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എ​റ​ണാ​കു​ളം കെ.​എം.​സി.​സി സ്കോ​ള​ർ​ഷി​പ്പ് പ​ദ്ധ​തി​ക്ക് തു​ട​ക്കം

text_fields
bookmark_border
എ​റ​ണാ​കു​ളം കെ.​എം.​സി.​സി സ്കോ​ള​ർ​ഷി​പ്പ് പ​ദ്ധ​തി​ക്ക് തു​ട​ക്കം
cancel
camera_alt

വി​ദ്യാ​ഭ്യാ​സ സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം പാ​ണ​ക്കാ​ട് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ നി​ർ​വ​ഹി​ച്ച​പ്പോ​ൾ

ജി​ദ്ദ: മ​ക്ക കെ.​എം.​സി.​സി എ​റ​ണാ​കു​ളം ജി​ല്ലാ​ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച വി​ദ്യാ​ഭ്യാ​സ സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം പാ​ണ​ക്കാ​ട് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ നി​ർ​വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ൻ​റ്​ റ​ഷീ​ദ് ചാ​മ​ക്കാ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ പ്ര​മു​ഖ കെ.​എം.​സി.​സി നേ​താ​ക്ക​ളും സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രും സം​ബ​ന്ധി​ച്ചു. സാ​മ്പ​ത്തി​ക​മാ​യി ബു​ദ്ധി​മു​ട്ടു​ക​ൾ അ​നു​ഭ​വി​ക്കു​ന്ന സ​മ​ർ​ഥ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മി​ക​ച്ച കൈ​ത്താ​ങ്ങാ​കു​ന്ന​താ​ണ് ഈ ​സ്കോ​ള​ർ​ഷി​പ്പ് പ​ദ്ധ​തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ernakulam KMCC Scholarship Scheme Launched in Jeddah
Next Story