Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എ​റ​ണാ​കു​ളം ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ നോ​ർ​ക്ക ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
എ​റ​ണാ​കു​ളം ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ നോ​ർ​ക്ക ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

എ​റ​ണാ​കു​ളം ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ റി​യാ​ദി​ൽ സം​ഘ​ടി​പ്പി​ച്ച നോ​ർ​ക്ക ര​ജി​സ്ട്രേ​ഷ​ൻ ക്യാ​മ്പ്

റി​യാ​ദ്: എ​റ​ണാ​കു​ളം ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ റി​യാ​ദി​ൽ നോ​ർ​ക്ക ര​ജി​സ്ട്രേ​ഷ​ൻ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. നി​ര​വ​ധി പ്ര​വാ​സി​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി. മ​ല​സി​ലെ അ​ൽ​മാ​സ് റെ​സ്​​റ്റോ​റ​ൻ​റ്​ ഹാ​ളി​ൽ ന​ട​ന്ന ക്യാ​മ്പി​ൽ പു​തി​യ നോ​ർ​ക്ക പ്ര​വാ​സി ഐ.​ഡി കാ​ർ​ഡി​നു​ള്ള അ​പേ​ക്ഷ, നി​ല​വി​ലു​ള്ള കാ​ർ​ഡ് പു​തു​ക്ക​ൽ, സെ​പ്റ്റം​ബ​ർ 18-ന് ​അ​വ​സാ​നി​ക്കു​ന്ന നോ​ർ​ക്ക കെ​യ​ർ പ്ല​സ് ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ൻ എ​ന്നി​വ​ക്കു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും സാ​ങ്കേ​തി​ക സ​ഹാ​യ​ങ്ങ​ളും ന​ൽ​കി.

ക്യാ​മ്പ്​ കോ​ഓ​ഡി​നേ​റ്റ​ർ അ​ജ്‌​നാ​സ് ബാ​വു​വി​െൻറ നേ​തൃ​ത്വ​ത്തി​ൽ ക​രീം കാ​നാ​മ്പു​റം, സു​ഭാ​ഷ് അ​മ്പാ​ട്ട്, ഷ​ജീ​ർ ആ​ലു​വ, ഹി​ലാ​ൽ ബാ​ബു, ഹാ​ഫി​സ് അ​യൂ​ബ്, മു​ഹ​മ്മ​ദ് ഉ​വൈ​സ്, അ​മീ​ർ കാ​ക്ക​നാ​ട്, ജോ​ജി ജേ​ക്ക​ബ്, ജാ​ഫ​ർ​ഖാ​ൻ, സാ​ജു ദേ​വ​സ്സി, സ​ലാം പെ​രു​മ്പാ​വൂ​ർ, നി​സാ​ർ കൊ​ച്ചി​ൻ, റി​ജോ ഡൊ​മി​നി​ക്കോ​സ്, ശ്യാം ​മ​ന്ത്ര​ക്കോ​ട്, ഇ​ല്യാ​സ് പൂ​ള​ക്ക​ൽ എ​ന്നി​വ​ർ സേ​വ​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. നോ​ർ​ക്ക കാ​ർ​ഡ്, നോ​ർ​ക്ക കെ​യ​ർ പ്ല​സ് ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് എ​ന്നി​വ സം​ബ​ന്ധി​ച്ച തു​ട​ർ​സേ​വ​ന​ങ്ങ​ൾ​ക്കും വി​വ​ര​ങ്ങ​ൾ​ക്കും കോ​ഓ​ഡി​നേ​റ്റ​ർ അ​ജ്‌​നാ​സ് ബാ​വു​വു​മാ​യി (0551508102) ബ​ന്ധ​പ്പെ​ടാ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ernakulam District Pravasi Association organizes Norka Camp
Next Story