Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഎറണാകുളം ജില്ല...

എറണാകുളം ജില്ല കെ.എം.സി.സി ചികിത്സാ സഹായം നൽകി

text_fields
bookmark_border
Ernakulam Muslim League Relief Fund Distribution
cancel
camera_alt

വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ഫൈ​സ​ൽ പി​ട​വൂ​രി​നു​ള്ള ധ​ന​സ​ഹാ​യം ജി​ല്ലാ മു​സ്​​ലിം ലീ​ഗ്

വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഇ​ബ്രാ​ഹിം ക​വ​ല നി​സാ​ർ ഈ​റ​ക്ക​ലി​ന് ന​ൽ​കു​ന്നു

ദ​മ്മാം: സൗ​ദി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ കോ​ത​മം​ഗ​ലം പി​ട​വൂ​ർ സ്വ​ദേ​ശി പൂ​നം​കു​ടി ഫൈ​സ​ലി​ന്​ ദ​മ്മാം എ​റ​ണാ​കു​ളം ജി​ല്ല കെ.​എം.​സി.​സി ധ​ന​സ​ഹാ​യം ന​ൽ​കി. ച​ട​ങ്ങി​ൽ സ്ഥാ​പ​ക പ്ര​സി​ഡ​ൻ​റ്​ മു​സ്ത​ഫ ക​മാ​ൽ നെ​ല്ലി​ക്കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​സ്​​ലിം ലീ​ഗ് ജി​ല്ല നേ​താ​ക്ക​ളാ​യ പി.​കെ. മൊ​യ്തു, ഇ​ബ്രാ​ഹീം ക​വ​ല, കെ.​എം.​സി.​സി മു​ൻ സെ​ക്ര​ട്ട​റി സി​റാ​ജ് ആ​ലു​വ, വാ​ര​പ്പെ​ട്ടി പ​ഞ്ചാ​യ​ത്ത് മു​സ്​​ലിം ലീ​ഗ് പ്ര​സി​ഡ​ൻ​റ്​ നി​സാ​ർ ഈ​റ​ക്ക​ൽ, ദ​മ്മാം ജി​ല്ല കെ.​എം.​സി.​സി മു​ൻ ഭാ​ര​വാ​ഹി​ക​ളാ​യ മു​ഹ​മ്മ​ദ് ഷാ ​മൂ​ളാ​ട്ട്, അ​ഷ​റ​ഫ് മ​ണി​ക്കി​ണ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​മാ​ൽ വാ​ലി, സെ​ക്ര​ട്ട​റി എം.​എ. നാ​സ​ർ മം​ഗ​ല​ത്ത്, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം നി​സാ​മോ​ൾ ഇ​സ്മാ​ഈ​ൽ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ.​എം. സൈ​ത്, മൈ​തീ​ൻ ഇ​ട്ടി​പ്പാ​റ, സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ റ​സാ​ഖ്​ ക​ണി​യാം​കു​ടി, മു​ഹ​മ്മ​ദ് കെ.​എ. പ​ല്ലാ​രി​മം​ഗ​ലം, മു​സ്​​ലിം ലീ​ഗ് മൈ​ലൂ​ര്‍ ശാ​ഖ പ്ര​സി​ഡ​ൻ​റ്​ അ​ലി​യാ​ര്‍ കു​ഞ്ചാ​ട്ട്, ഖ​ലീ​ല്‍ മ​ണ്ടോ​ത്തി​ല്‍ , അ​ല്ലു അ​ലി​യാ​ര്‍, ഇ​ക്ബാ​ല്‍ ക​ല്ലും​പു​റ​ത്ത്, എ​സ്.​ടി.​യു വാ​ര​പ്പെ​ട്ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ എം.​എ. മൈ​തീ​ൻ, ഷാ​ജി മം​ഗ​ല​ത്ത്, അ​ൻ​സാ​രി ചു​ള്ളി​ക്കാ​ട്ട് തു​ട​ങ്ങി​യ​വ​ര്‍ വാ​ര​പ്പെ​ട്ടി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി മു​സ്​​ലിം ലീ​ഗ് ആ​സ്ഥാ​ന​മാ​യ ഇ.​എ​സ്. ഇ​ബ്രാ​ഹീം സൗ​ധ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Medical AssistanceSaudi ArabiaErnakulam District KMCC
News Summary - Ernakulam District KMCC provided medical assistance
Next Story