Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഏ​റ​നാ​ട് മ​ണ്ഡ​ലം...

ഏ​റ​നാ​ട് മ​ണ്ഡ​ലം കെ.​എം.​സി.​സി തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ

text_fields
bookmark_border
ഏ​റ​നാ​ട് മ​ണ്ഡ​ലം കെ.​എം.​സി.​സി തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ
cancel
camera_alt

ജി​ദ്ദ ഏ​റ​നാ​ട് മ​ണ്ഡ​ലം കെ.​എം.​സി.​സി സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​നി​ൽ നി​ന്ന്

ജി​ദ്ദ: ഏ​റ​നാ​ട് മ​ണ്ഡ​ലം കെ.​എം.​സി.​സി തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു. ഷ​റ​ഫി​യ​യി​ലെ മ​ല​പ്പു​റം ജി​ല്ലാ കെ.​എം.​സി.​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ്​ റ​സാ​ഖ് മാ​സ്​​റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​റ​നാ​ട് മ​ണ്ഡ​ലം യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​കെ. ബ​ഷീ​റി​െൻറ ഭൂ​രി​പ​ക്ഷം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ശ​ക്ത​മാ​യ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ക​ൺ​വെ​ൻ​ഷ​നി​ൽ രൂ​പം ന​ൽ​കി.

ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി നാ​ണി മാ​സ്​​റ്റ​ർ ച​ട​ങ്ങി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ സു​ൽ​ഫീ​ക്ക​ർ ഒ​താ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​പി. മു​സ്ത​ഫ, ഇ​സ്മാ​ഈ​ൽ മു​ണ്ട​ക്കു​ളം, സൈ​ത​ല​വി പു​ളി​ക്കോ​ട്, നൗ​ഫ​ൽ ഉ​ള്ളാ​ട​ൻ, അ​ഷ്‌​റ​ഫ് കി​ഴു​പ​റ​മ്പ്, കെ.​ടി.​എ. ബ​ക്ക​ർ, കെ.​വി. സ​ലാം, ബാ​പ്പു തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. റ​ഷീ​ദ് കു​ഴി​മ​ണ്ണ​യു​ടെ ഖി​റാ​ത്തോ​ട് കൂ​ടി ആ​രം​ഭി​ച്ച പ​രി​പാ​ടി​യി​ൽ മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി മൊ​യ്‌​ദീ​ൻ കു​ട്ടി കാ​വ​നൂ​ർ സ്വാ​ഗ​ത​വും അ​ലി പ​ത്ത​നാ​പു​രം ന​ന്ദി​യും പ​റ​ഞ്ഞു. അ​ന​സ് ചാ​ലി​യാ​ർ, ഫാ​റൂ​ഖ്, മു​ഹ​മ്മ​ദ് തു​ട​ങ്ങി​യ വി​വി​ധ പ​ഞ്ചാ​യ​ത്ത്-​മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ൾ ക​ൺ​വെ​ൻ​ഷ​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - Eranad Mandal K.M.C.C. Election Convention
Next Story