Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയാ​ത്ര​യ​യ​പ്പ്

യാ​ത്ര​യ​യ​പ്പ്

text_fields
bookmark_border
യാ​ത്ര​യ​യ​പ്പ്
cancel
camera_alt

നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന പി.​വി. മു​ഹ​മ്മ​ദ് അ​ഷ്റ​ഫി​നു​ള്ള ‘ഇ​പ്പ’​യു​ടെ ഉ​പ​ഹാ​രം പ്ര​സി​ഡ​ന്റ് സാ​ക്കി​ർ ഹു​സൈ​ൻ എ​ട​വ​ണ്ണ ന​ൽ​കു​ന്നു

ജി​ദ്ദ: മൂ​ന്ന​ര പ​തി​റ്റാ​ണ്ട​ത്തെ പ്ര​വാ​സം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന പി.​വി. മു​ഹ​മ്മ​ദ് അ​ഷ്റ​ഫി​ന് എ​ട​വ​ണ്ണ പ​ഞ്ചാ​യ​ത്ത് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ('ഇ​പ്പ' ) യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ജി​ദ്ദ ഷ​റ​ഫി​യ അ​ബീ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ‘ഇ​പ്പ’ പ്ര​സി​ഡ​ന്റ് സാ​ക്കി​ർ ഹു​സൈ​ൻ എ​ട​വ​ണ്ണ മെ​മ​ന്റോ ന​ൽ​കി. പ്ര​വാ​സി​ക​ളു​ടെ വി​വി​ധ പ്ര​തി​സ​ന്ധി​ക​ൾ​ക്ക് തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും സ​മ​യം ക​ണ്ടെ​ത്തി സേ​വ​നം ചെ​യ്യു​ന്ന അ​ശ്‌​റ​ഫി​ന്റെ മാ​തൃ​ക ഏ​റെ പ്ര​ശം​സ​നീ​യ​മാ​ണെ​ന്നും എ​ല്ലാ​വ​ർ​ക്കും ഏ​റെ പ്ര​ചോ​ദ​ന​മാ​ണെ​ന്നും പ​രി​പാ​ടി​യി​ൽ സം​സാ​രി​ച്ച​വ​ർ പ​റ​ഞ്ഞു. എ​ട​വ​ണ്ണ ആ​ര്യ​ൻ തൊ​ടി​ക​യി​ലെ നി​ർ​ധ​ന​രാ​യ ഒ​രു കു​ടും​ബ​ത്തി​ന് ന​ൽ​കാ​നു​ള്ള ‘ഇ​പ്പ’ സ​മാ​ഹ​രി​ച്ച ഫ​ണ്ട് ച​ട​ങ്ങി​ൽ കൈ​മാ​റി. ടി.​പി. ഇ​ഖ്ബാ​ൽ മാ​സ്റ്റ​ർ, പി.​വി. ഷൗ​ക്ക​ത്ത്‌, ഡോ​ക്ട​ർ സാ​ജി​ദ് ഓ​ട​ക്ക​ൽ, അ​ബൂ​ബ​ക്ക​ർ പ​ള്ളി​മു​ക്ക്, റി​യാ​ദ് ഖാ​ൻ, ഫൈ​സ​ൽ ബാ​ബു , ഫി​റോ​സ് ബാ​ബു കു​ളു​ടു​ക്കി, ഷാ​ജി മാ​ട്ടു​മ്മ​ൽ, സു​ൽ​ഫീ​ക്ക​ർ ഒ​താ​യി, ഹ​ബീ​ബ് കാ​ഞ്ഞി​രാ​ല, മു​ഹ​മ്മ​ദ്‌ അ​ശ്‌ റ​ഫ്‌ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EXILE LIFE
News Summary - Enough of exile and go home
Next Story