Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇ.എം.എസ്, എ.കെ.ജി അനുസ്മരണ പരിപാടി
text_fieldsbookmark_border
നവോദയ യാംബു ഏരിയ കമ്മിറ്റി ഇ.എം.എസ്, എ.കെ.ജി അനുസ്മരണ പരിപാടിയിൽ സിബിൾ ഡേവിഡ് സംസാരിക്കുന്നു
യാംബു: ജിദ്ദ നവോദയ യാംബു ഏരിയ കമ്മിറ്റി ഇ.എം.എസ്, എ.കെ.ജി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ഏരിയ സെക്രട്ടറി സിബിൾ ഡേവിഡ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി ഓഫിസിൽ നടന്ന പരിപാടിയിൽ പ്രസിഡൻറ് വിനയൻ പാലത്തിങ്ങൽ അധ്യക്ഷത വഹിച്ചു. ഇ.എം.എസ് അനുസ്മരണ പ്രമേയം എ.പി. സാക്കിറും എ.കെ.ജി അനുസ്മരണ പ്രമേയം ബിഹാസ് കരുവാരകുണ്ടും അവതരിപ്പിച്ചു. ശ്രീകാന്ത് സ്വാഗതവും ഷൗക്കത്ത് മണ്ണാർക്കാട് നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

