Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വേ​ട​ന്‍...

text_fields
bookmark_border
വേ​ട​ന്‍...
cancel

വേ​ട​നെ അ​റി​യി​േ​ല്ല?

വേ​ട​നെ അ​റി​യാം...

ക​ര്‍ക്കി​ട​ക​ത്തി​ലെ​ത്തു​ന്ന ക​ര്‍ക്കി​ടോ​ത്തി​യെ അ​റി​യാം..

മ​ല​യ​െൻറ വേ​ട​നേ​യും വ​ണ്ണാ​െൻറ ആ​ടി​യേ​യു​മ​റി​യാം..

പാ​ടാ​ത്ത വേ​ട​നെ​യ​റി​യാം

ഇ​ട​ന്ത​ല കൊ​ട്ടി​പ്പാ​ടു​ന്ന ചെ​ണ്ട​ക്കാ​ര​നെ​യു​മ​റി​യാം..

ആ​വ​ണി​പ്പ​ല​ക​യി​ല്‍

അ​രി നി​റ​ച്ച നി​റ​നാ​ഴി​യെ​യും വ​ണ​ങ്ങി

വേ​ട​നു മു​ന്നി​ല്‍ പാ​ടു​ന്ന വേ​ട​പ്പാ​ട്ട​റി​യാം

വീ​ടി​െൻറ മു​റ്റ​ത്ത് മു​ന്നോ​ട്ടും പി​ന്നോ​ട്ടും

ന​ട​നം ന​ട​ത്തു​ന്ന കു​ട്ടി വേ​ട​നെ​യു​മ​റി​യാം..

ക​രി​ക്കെ​ട്ട ക​ല​ക്കി​യ കി​ണ്ണ​വു​മ​റി​യാം

പ​ച്ച​രി നി​റ​ച്ചൊ​രു മു​റ​വു​മ​റി​യാം

ച​ക്ക​ക്കു​രു വെ​ച്ച ത​ളി​ക​യു​മ​റി​യാം

ച​ക്ക​ച്ചു​ള​വെ​ച്ച സ​ഞ്ചി​യു​മ​റി​യാം..

നി​റ പ​റ​യും നി​ല വി​ള​ക്കും ന​ന്നാ​യി അ​റി​യാം

നി​ല മ​റ​ന്നൊ​ന്നും പ​റ​യ​രു​തെ​ന്ന​റി​യാം

കാ​ണി​ക്ക​യെ​ല്ലാം തു​ണി​ക്കെ​ട്ട് കെ​ട്ടി

അ​യ​ല​ത്തെ വീ​ടി​ന്‍ മു​റ്റ​ത്തേ​ക്ക്

ന​ന​ഞ്ഞു ന​ട​ക്കു​ന്ന വേ​ട​ന​റി​യാം

എ​ന്നി​ട്ടു​മെ​ന്തേ വേ​ട​നെ​യ​റി​യാ​ത്ത​ത്!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Embers Within: Waiting for the Grace of Dawn
Next Story