Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightെതരഞ്ഞെടുപ്പ് കൺവെൻഷൻ

െതരഞ്ഞെടുപ്പ് കൺവെൻഷൻ

text_fields
bookmark_border
െതരഞ്ഞെടുപ്പ് കൺവെൻഷൻ
cancel
camera_alt

ജി​ദ്ദ പാ​ല​ക്കാ​ട് ജി​ല്ല കെ.​എം.​സി.​സി തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ 

ജി​ദ്ദ: പാ​ല​ക്കാ​ട് ജി​ല്ല ജി​ദ്ദ കെ.​എം.​സി.​സി ​െത​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു. പ്ര​വാ​സി​ക​ളെ ദ്രോ​ഹി​ച്ച കേ​ന്ദ്ര-​കേ​ര​ള സ​ർ​ക്കാ​റു​ക​ൾ​െ​ക്ക​തി​രെ​യു​ള്ള പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്താ​ൻ അ​വ​സ​രം വി​നി​യോ​ഗി​ക്ക​ണ​മെ​ന്ന്​ ക​ൺ​വെ​ൻ​ഷ​ൻ ആ​ഹ്വാ​നം ചെ​യ്തു. ഹു​സൈ​ൻ ക​രി​ങ്ക​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ങ്ങാ​ട് മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി യു.​സി. രാ​മ​ൻ ഒാ​ൺ​ലൈ​നി​ൽ പ​​ങ്കെ​ടു​ത്തു. ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി അ​ബൂ​ബ​ക്ക​ർ അ​രി​ബ്ര ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

സ​ക്കീ​ർ നാ​ല​ക​ത്ത് സ്വാ​ഗ​തം പ​റ​ഞ്ഞു. ഭാ​ര​വാ​ഹി​ക​ൾ: സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ആ​ക്​​ടി​ങ്​ പ്ര​സി​ഡ​ൻ​റ് റ​സാ​ഖ്, മ​ജീ​ദ് പു​ക​യൂ​ർ, ഇ​സ്ഹാ​ഖ് പൂ​ണ്ടോ​ളി, ശി​ഹാ​ബ് താ​മ​ര​ക്കു​ളം, ഹ​ബി​മ്പ് പ​ട്ടാ​മ്പി, സ​ലാം പ​ട്ടാ​മ്പി, ഷ​ഹി​ൻ കോ​ങ്ങാ​ട്, മു​ഹ​മ്മ​ദ​ലി കാ​ഞ്ഞി​ര​പ്പു​ഴ, നാ​സ​ർ തൃ​ത്താ​ല, ഷ​മീ​ർ കു​മ​രം​പു​ത്തു​ർ, നി​സാ​ർ മ​ണ്ണാ​ർ​ക്കാ​ട്, ഷാ​ഫി കോ​ട്ടോ​പ്പാ​ടം, ഷാ​ജി പാ​ല​ക്ക​ട​വ്, യൂ​സ​ഫ​ലി തി​രു​വേ​ഗ​പ്പു​റം, റി​യാ​സ് എ​ട​ത്ത​നാ​ട്ടു​ക​ര എ​ന്നി​വ​ർ സം​സാ​രി​ച്ചു. കു​ഞ്ഞി​മു​ഹ​മ്മ​ദ് കോ​ട്ടോ​പ്പാ​ടം ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election Convention
Next Story