Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightന​വോ​ദ​യ യാം​ബു...

ന​വോ​ദ​യ യാം​ബു തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ന​വോ​ദ​യ യാം​ബു തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ന​വോ​ദ​യ യാം​ബു ഏ​രി​യ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​നി​ൽ ബി​ഹാ​സ് ക​രു​വാ​ര​ക്കു​ണ്ട് സം​സാ​രി​ക്കു​ന്നു

യാം​ബു: പാ​ർ​ല​മെൻറ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ൽ​നി​ന്ന് ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ളെ വി​ജ​യി​പ്പി​ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്തു​കൊ​ണ്ട് ജി​ദ്ദ ന​വോ​ദ​യ യാം​ബു ഏ​രി​യ ക​മ്മി​റ്റി ആ​ഭി​മു​ഖ്യ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു. ഏ​രി​യ ര​ക്ഷാ​ധി​കാ​രി അ​ജോ ജോ​ർ​ജ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ന​വോ​ദ​യ ഏ​രി​യ ക​മ്മി​റ്റി ഓ​ഫി​സി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ മീ​ഡി​യ ക​ൺ​വീ​ന​ർ ബി​ഹാ​സ് ക​രു​വാ​ര​കു​ണ്ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഏ​രി​യ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ് വി​ന​യ​ൻ പാ​ല​ത്തി​ങ്ക​ൽ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഏ​രി​യ സെ​ക്ര​ട്ട​റി സി​ബി​ൾ ഡേ​വി​ഡ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ശ്രീ​കാ​ന്ത് നീ​ല​ക​ണ്ഠ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ഏ​രി​യ ക​മ്മി​റ്റി​ക്ക് കീ​ഴി​ലു​ള്ള വി​വി​ധ യൂ​നി​റ്റു​ക​ളി​ൽ​നി​ന്നു​ള്ള നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi NewsElection ConventionLok Sabha Elections 2024
News Summary - Election convention
Next Story