Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇ.കെ. നായനാർ

ഇ.കെ. നായനാർ അനുസ്മരണം

text_fields
bookmark_border
ഇ.കെ. നായനാർ അനുസ്മരണം
cancel
camera_alt

ഖ​സീം പ്ര​വാ​സി സം​ഘ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നടത്തിയ ഇ.​കെ. നാ​യ​നാ​ർ അ​നു​സ്മ​ര​ണത്തിൽനിന്ന്

Listen to this Article

ബുറൈദ: ഖസീം പ്രവാസി സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഇ.കെ. നായനാർ അനുസ്മരണം നടത്തി.

മുഖ്യരക്ഷാധികാരി ഷാജി വയനാട് അധ്യക്ഷനായിരുന്നു. റിയാദ് കേളി രക്ഷാധികാരി സമിതി അംഗം ഗീവർഗീസ് അനുസ്മരണ പ്രഭാഷണം നടത്തി. കർഷകരെയും തൊഴിലാളികളെയും സംഘടിപ്പിച്ച് ജാതി മേൽക്കോയ്മക്കും നാടുവാഴിത്തത്തിനും ജന്മിത്തത്തിനുമെതിരെ പൊരുതിയ അനിഷേധ്യ നേതാവായിരുന്നു ഇ.കെ. നായനാരെന്ന് അനുസ്മരണ പ്രഭാഷണത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.

രക്ഷാധികാരി സമിതി അംഗം ഉണ്ണി കണിയാപുരം, ഷംസുദ്ദീൻ ചെറുവട്ടൂർ എന്നിവർ സംസാരിച്ചു. മനാഫ് ചെറുവട്ടൂർ സ്വാഗതവും നൈസാം തൂലിക നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#RemembranceNayanar Remembrance
Next Story