Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅറഫദിനം ജൂലൈ 8...

അറഫദിനം ജൂലൈ 8 വെള്ളിയാഴ്ച, 9 ന് ബലിപെരുന്നാൾ

text_fields
bookmark_border
അറഫദിനം ജൂലൈ 8 വെള്ളിയാഴ്ച, 9 ന് ബലിപെരുന്നാൾ
cancel

ജിദ്ദ: ഹജ്ജിലെ പ്രധാന ചടങ്ങായ അറഫദിനം ജൂലൈ എട്ടിന് വെള്ളിയാഴ്ച നടക്കും. സൗദിയിലെ തുമൈറിൽ ഇന്ന് മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ നാളെ ദുൽഹജ്ജ് ഒന്നായിരിക്കും. ജൂലൈ ഒമ്പത് ശനിയാഴ്ച ആയിരിക്കും ബലിപെരുന്നാൾ. മാസപ്പിറവി ദൃശ്യമായ ഔദ്യോഗിക പ്രഖ്യാപനം സൗദി സുപ്രീം കോടതി അൽപ്പസമയത്തിനകം അറിയിക്കും

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Eid Ul Adha
News Summary - eid ul adha in saudi arabia
Next Story