Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപെരുന്നാൾ...

പെരുന്നാൾ ആഘോഷങ്ങൾക്ക്​ ഹരം പകരാൻ വെടിക്കെട്ടുകളും

text_fields
bookmark_border
പെരുന്നാൾ ആഘോഷങ്ങൾക്ക്​ ഹരം പകരാൻ വെടിക്കെട്ടുകളും
cancel
camera_alt?????, ??????? ?????????????? ????????? ????????????? ??????? ????? ??????????? ?????????
ജിദ്ദ: പെരുന്നാൾ ആഘോഷങ്ങൾക്ക്​ ഹരം പകരാൻ വെടിക്കെട്ടുകളും. വിവിധ മേഖലകളിൽ നടന്നുവരുന്ന ആഘോഷ പരിപാടികളുടെ ഭ ാഗമായാണ്​ കരിമരുന്ന്​ വിസ്​മയം. റിയാദ്​, ജീസാൻ, യാംമ്പു തുടങ്ങിയ സ്​ഥലങ്ങളിലെ പെരുന്നാൾ ആഘോഷങ്ങൾക്കിടയിൽ കൂടുതൽ സമയം നീണ്ടു നിന്ന വെടിക്കെട്ടുകൾ ആളുകളിൽ കൗതുകമുണ്ടാക്കി. മാനത്തെ വർണവിസ്​മയം മൊബൈലിൽ പകർത്താനും ആളുകൾ മത്സരിച്ചു. അതേ സമയം, രാജ്യത്തെ വിവിധ മേഖലകളിൽ നടന്നുവരുന്ന ഇൗദാഘോഷത്തിൽ സന്ദർശകരുടെ എണ്ണം 25 ലക്ഷം കവിഞ്ഞതായതാണ്​ റിപ്പോർട്ട്​. 991 സാംസ്​കാരിക, വിനോദ പരിപാടികൾ അരങ്ങേറിയിട്ടുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudieidsaudi news
News Summary - eid-saudi-saudi news
Next Story