Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightചെറിയപെരുന്നാളി​െന...

ചെറിയപെരുന്നാളി​െന വരവേൽക്കാൻ  അൽ ജൗഫിലെ ഉദ്യാനങ്ങളൊരുങ്ങി

text_fields
bookmark_border
ചെറിയപെരുന്നാളി​െന വരവേൽക്കാൻ  അൽ ജൗഫിലെ ഉദ്യാനങ്ങളൊരുങ്ങി
cancel

അൽജൗഫ്​: ഇൗദുൽ ഫിത്വറിനെ വരവേൽക്കാൻ അൽജൗഫ്​ നഗരത്തിൽ വിപുലമായ ഒരുക്കം. ​നഗരത്തിലെ 77 പാർക്കുകളടെ  അറ്റകുറ്റപ്പണികളും അലങ്കാരപ്പണികളും നഗരസഭ പൂർത്തിയാക്കി. മനോഹരമായ ഉദ്യാനങ്ങൾ പെരുന്നാളി​​​െൻറ ആഹ്ലാദവുമായെത്തുന്ന കുടുംബങ്ങളെ സ്വീകരിക്കാൻ സജ്ജമായിക്കഴിഞ്ഞു. സകാക്കയിലെ തെരുവുകളും ചത്വരങ്ങളും നവീകരിച്ചിട്ടുണ്ടെന്ന്​ അധികൃതർ പറഞ്ഞു. വഴിവിളക്കുകളും അലങ്കാരവിളക്കുകളും പ്രവർത്തന സജ്ജമാക്കി.  ആയിരക്കണക്കിന്​ കുടുംബങ്ങളാണ്​ പെരുന്നാളി​​​െൻറ ആഹ്ലാദം പങ്കിടാനും വിശ്രമിക്കാനും നഗരത്തിലെ ഉദ്യാനങ്ങളിലെത്താറുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newseidmalayalam news
News Summary - eid-saudi-gulf news
Next Story