Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബുറൈദയിൽ ഈദ് മെഹ്ഫിൽ നാ

text_fields
bookmark_border
ബുറൈദയിൽ ഈദ് മെഹ്ഫിൽ നാ
cancel
camera_alt

ഈദ് മെഹ്ഫിൽ സംഘാടകർ വാർത്താസമ്മേളനത്തി

ബുറൈദ: ഇശൽ ബുറൈദ അണിയിച്ചൊരുക്കുന്ന 'ഈദ് മെഹ്ഫിൽ' ബുധനാഴ്ച രാത്രി 11ന് ബുറൈദ അൽറാഷിദിയ ഖാദി ഓഡിറ്റോറിയത്തിൽ നടക്കും. യുവഗായകൻ ആസിഫ് കാപ്പാടും മിർസാന ഷാജുവും ബുറൈദയിലെ ഗായകരായ സാദിഖ് തലശ്ശേരി, ജോസഫ് ജോർജ്, ബേബി ഇസ്ഥാർ മറിയ എന്നിവരും സംഗീത പരിപാടിയിൽ പ​ങ്കെടുക്കും.

എല്ലാവരെയും ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മുനീർ പരപ്പനങ്ങാടി, അബ്ദു കീച്ചേരി, ശിഹാബ് പൂക്കിപ്പറമ്പ്, സാദിഖ് തലശ്ശേരി, മിഥുലാജ് വലിയന്നൂർ, അൻസാർ തോപ്പിൽ, അനീഷ് കൊല്ലം, നജീബ് മങ്കട, ഷാജി പുനലൂർ എന്നിവർ പങ്കെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Eid Mehfil Programme
Next Story