Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമീ​ഫ്ര​ണ്ട്...

മീ​ഫ്ര​ണ്ട് ഒ​രു​ക്കു​ന്ന ‘ഈ​ദ് മെ​ഹ്ഫി​ൽ 2024’ ഇ​ന്ന് ദ​മ്മാം ലു​ലു​മാ​ളി​ൽ

text_fields
bookmark_border
eid mehfil
cancel

ദ​മ്മാം: ഈ​ദ് ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മീ ഫ്ര​ണ്ട് സം​ഘ​ടി​പ്പി​ക്കു​ന്ന ‘ഫൗ​രി ഈ​ദ് മെ​ഹ്ഫി​ൽ 2024’ ദ​മ്മാം ലു​ലു​മാ​ളി​ൽ ഇ​ന്ന് (വ്യാ​ഴം) അ​ര​ങ്ങേ​റും. വൈ​കീ​ട്ട് ഏ​ഴ് മ​ണി​ക്കാ​യി​രി​ക്കും ഷോ ​ആ​രം​ഭി​ക്കു​ക. ജാ​സിം ജ​മാ​ൽ, ബാ​ദു​ഷ, ദാ​ന റാ​സി​ഖ്, സ​ജി​ലി സ​ലീം തു​ട​ങ്ങി​യ യു​വ ഗാ​യ​ക​ർ മാ​പ്പി​ള​പ്പാ​ട്ട് ഇ​ശ​ലു​ക​ളു​മാ​യി വേ​ദി​യി​ലെ​ത്തും. വെ​ള്ളി​യാ​ഴ്ച ലു​ലു ജി​ദ്ദ അ​ൽ​റ​വാ​ബി​യി​ലും (കി​ലോ ഏ​ഴ്‌) ശ​നി​യാ​ഴ്ച ലു​ലു റി​യാ​ദ് മു​റ​ബ്ബ​യി​ലും പ​രി​പാ​ടി ന​ട​ക്കും.

ഷോ​യോ​ട​നു​ബ​ന്ധി​ച്ച് പ്ര​ഖ്യാ​പി​ച്ച മെ​ഹ​ന്തി മ​ത്സ​ര​വും ന​ട​ക്കും. ഓ​രോ റീ​ജ്യനി​ൽ​നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന 20 പേ​ർ വീ​തം ഈ​ദ് മെ​ഹ്ഫി​ൽ വേ​ദി​യി​ൽ ലൈ​വ് ആ​യി ഫൈ​ന​ലി​ൽ മ​ത്സ​രി​ക്കും. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളും ത​ത്സ​മ​യം വി​ത​ര​ണം ചെ​യ്യും. ഷോ​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണെ​ങ്കി​ലും ആ​ദ്യം വ​രു​ന്ന​വ​ർ​ക്ക് ആ​ദ്യ പ​രി​ഗ​ണ​ന എ​ന്ന രീ​തി​യി​ലാ​യി​രി​ക്കും പ്ര​വേ​ശ​ന​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:me friend appEid-ul-Fitr 2024Eid mehfil 2024
News Summary - Eid mehfil 2024
Next Story