Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇ​രു​മ്പു​ചോ​ല ജി​ദ്ദ...

ഇ​രു​മ്പു​ചോ​ല ജി​ദ്ദ മ​ഹ​ല്ല് ക​മ്മി​റ്റി ഈ​ദ് സ്നേ​ഹ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
eid meet up
cancel
camera_alt

ഇ​രു​മ്പു​ചോ​ല ജി​ദ്ദ മ​ഹ​ല്ല് ക​മ്മി​റ്റി ഈ​ദ് സ്നേ​ഹ​സം​ഗ​മ​ത്തി​ൽ നി​ന്ന്

ജി​ദ്ദ: ചെ​റി​യ പെ​രു​ന്നാ​ള്‍ ദി​ന​ത്തി​ല്‍ മ​ല​പ്പു​റം അ​ബ്ദു​റ​ഹ്മാ​ൻ ന​ഗ​റി​ലെ ഇ​രു​മ്പു​ചോ​ല ജി​ദ്ദ മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ ഈ​ദ് സ്നേ​ഹ സം​ഗ​മ​വും ജ​ന​റ​ല്‍ബോ​ഡി യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചു. ജി​ദ്ദ ഷ​റ​ഫി​യ ഇം​പീ​രി​യ​ല്‍ ഹോ​ട്ട​ലി​ൽ പ​രി​പാ​ടി​യി​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് മു​സ്ത​ഫ ചെ​മ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 1980ൽ ​രൂ​പ​വ​ത്കൃ​ത​മാ​യ മ​ഹ​ല്ല് ക​മ്മി​റ്റി നാ​ല് പ​തി​റ്റാ​ണ്ടാ​യി മ​ത- സാ​മൂ​ഹി​ക രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു. പ്ര​വാ​സ ലോ​ക​ത്ത് ഇ​രു​മ്പു​ചോ​ല നി​വാ​സി​ക​ളു​ടെ പെ​രു​ന്നാ​ൾ ദി​ന​ത്തി​ലെ ഒ​ത്തു​ചേ​ര​ല്‍ ശ്ര​ദ്ധേ​യ​മാ​യി. അ​ന്‍വ​ര്‍ ഹു​ദ​വി ഈ​ദ് സ​ന്ദേ​ശ​വും പ​രി​പാ​ടി ഉ​ദ്‌​ഘാ​ട​ന​വും ചെ​യ്തു.

ഒ.​സി. സൈ​ദ് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ല​ത്തീ​ഫ്, ആ​രി​ഫ് ചെ​മ്പ​ന്‍, ജെ​ബി​ൻ കാ​ടേ​ങ്ങ​ൽ, എം.​കെ. അ​ബു എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. ഒ.​സി. ന​വാ​ഫ് ദ​മ്മാം പ​രി​പാ​ടി​യി​ൽ അ​തി​ഥി​യാ​യി​രു​ന്നു. 33 വ​ർ​ഷ​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന അ​ബ്ദു​ൽ മ​ജീ​ദ് കാ​വു​ങ്ങ​ലി​ന് ഇ​രു​മ്പു​ചോ​ല ജി​ദ്ദ മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം സം​ഗ​മ​ത്തി​ൽ ന​ല്‍കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ.​കെ. മു​ജ​ഫ​ർ സ്വാ​ഗ​ത​വും ഷി​ഹാ​ബ് പാ​റ​ക്കാ​ട്ട് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Eid dayMeetup
News Summary - Eid meet up
Next Story