Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോ​വി​ഡ് റി​ലീ​ഫി​െൻറ...

കോ​വി​ഡ് റി​ലീ​ഫി​െൻറ ഭാ​ഗ​മാ​യി പെ​രു​ന്നാ​ൾ ഭ​ക്ഷ​ണ​മൊ​രു​ക്കി മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി

text_fields
bookmark_border
കോ​വി​ഡ് റി​ലീ​ഫി​െൻറ ഭാ​ഗ​മാ​യി പെ​രു​ന്നാ​ൾ ഭ​ക്ഷ​ണ​മൊ​രു​ക്കി മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി
cancel
camera_alt???????? ??.???.???.??? ??????????? ?????? ?????????????? ???????? ???????? ?????????????? ??????? ??????? ????? ????.???. ???????? ?????????? ????????????? ????????????

റി​യാ​ദ്: കോ​വി​ഡ് റി​ലീ​ഫി​​െൻറ മൂ​ന്നാം​ഘ​ട്ട​ത്തി​ൽ നി​ര​വ​ധി​യാ​ളു​ക​ൾ​ക്ക്​ പെ​രു​ന്നാ​ൾ ഭ​ക്ഷ​ണം ന​ൽ​കി​യ​താ​യി റി​യാ​ദ് കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. തു​ട​ർ​ച്ച​യാ​യി 60 ദി​വ​സം പി​ന്നി​ട്ട റി​ലീ​ഫ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് പെ​രു​ന്നാ​ൾ ഭ​ക്ഷ​ണ​ക്കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്. പ​തി​നാ​റ്​ വി​ഭ​വ​ങ്ങ​ള​ട​ങ്ങി​യ ആ​യി​രം കി​റ്റു​ക​ളാ​ണ് ന​ൽ​കി​യ​ത്. ലോ​ക്​​ഡൗ​ൺ കാ​ര​ണം ജോ​ലി​യും ശ​മ്പ​ള​വും ഇ​ല്ലാ​തെ പ്ര​യാ​സ​പ്പെ​ടു​ന്ന മ​ല​പ്പു​റം ജി​ല്ല​യി​ലെ​യും മ​റ്റു ഇ​ത​ര ജി​ല്ല, ഏ​രി​യ ഘ​ട​ക​ങ്ങ​ളി​ലെ​യും കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​രു​ൾ​പ്പെ​ടെ റി​യാ​ദി​ലെ അ​ർ​ഹ​ർ​ക്കാ​ണ് കി​റ്റു​ക​ൾ എ​ത്തി​ച്ച​ത്. ഫ​ണ്ട് സ​മാ​ഹ​ര​ണം, വി​ഭ​വ​സ​മാ​ഹ​ര​ണം, അ​ർ​ഹ​രാ​യ ആ​ളു​ക​ളു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്ക​ൽ, കി​റ്റ് ത​യാ​റാ​ക്ക​ൽ, വി​ത​ര​ണം തു​ട​ങ്ങി വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ജി​ല്ല ഭാ​ര​വാ​ഹി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​പ​സ​മി​തി​ക​ൾ രൂ​പ​വ​ത്​​ക​രി​ച്ചാ​ണ് പ്ര​വ​ർ​ത്ത​നം ഏ​കോ​പി​പ്പി​ച്ച​ത്. ര​ണ്ടാ​യി​ര​ത്തി​ല​ധി​കം ആ​ളു​ക​ളി​ലേ​ക്ക് ഒ​രു​മാ​സം ഉ​പ​യോ​ഗി​ക്കാ​വു​ന്ന ഭ​ക്ഷ​ണ​ക്കി​റ്റു​ക​ൾ ന​ൽ​കു​വാ​നും ആ​യി​ര​ത്തി​ല​ധി​കം രോ​ഗി​ക​ൾ​ക്ക് മ​രു​ന്ന് വി​ത​ര​ണം ചെ​യ്യാ​നും സാ​ധി​ച്ചു. 

ജി​ല്ല വെ​ൽ​ഫെ​യ​ർ വി​ങ്ങി​​െൻറ ഭാ​ഗ​മാ​യി മ​യ്യി​ത്ത് പ​രി​പാ​ല​നം, രോ​ഗി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ ര​ക്ത​ദാ​നം, കോ​വി​ഡ് പോ​സി​റ്റി​വാ​യ രോ​ഗി​ക​ൾ​ക്ക് വേ​ണ്ട സ​ഹാ​യ​ങ്ങ​ൾ തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ൾ ന​ൽ​കി. നോ​ർ​ക്ക ഹെ​ൽ​പ്​ െഡ​സ്ക് വ​ഴി 278 പേ​ർ​ക്ക് സ​ർ​ക്കാ​ർ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തി​ന് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചു. റി​യാ​ദി​ൽ കെ.​എം.​സി.​സി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ദീ​ർ​ഘ​കാ​ലം നേ​തൃ​ത്വം ന​ൽ​കി പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ വി​വി​ധ ജി​ല്ല​ക​ളി​ലെ സാ​മ്പ​ത്തി​ക​മാ​യി പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്ന 50ഒാ​ളം പ്ര​വ​ർ​ത്ത​ക​ർ​ക്കും നേ​താ​ക്ക​ൾ​ക്കും നാ​ട്ടി​ൽ സാ​മ്പ​ത്തി​ക സ​ഹാ​യ​വും ആ​ദ​ര​വും ന​ൽ​കു​ക​യു​ണ്ടാ​യി. പാ​ണ​ക്കാ​ട് ന​ട​ന്ന ച​ട​ങ്ങി​ൽ സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ളാ​ണ് അ​വ​രെ ആ​ദ​രി​ച്ച​ത്.റി​ലീ​ഫ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ജി​ല്ല പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ്‌ വേ​ങ്ങ​ര, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​സീ​സ് വെ​ങ്കി​ട്ട, സൗ​ദി ദേ​ശീ​യ സ​മി​തി അം​ഗ​ങ്ങ​ളാ​യ കെ. ​കോ​യാ​മു​ഹാ​ജി, ഉ​സ്മാ​നാ​ലി പാ​ല​ത്തി​ങ്ങ​ൽ, എ​സ്.​വി. അ​ർ​ഷു​ൽ അ​ഹ​മ്മ​ദ്, ഷു​ഹൈ​ബ് പ​ന​ങ്ങാ​ങ്ങ​ര, മൊ​യ്‌​തീ​ൻ കു​ട്ടി തെ​ന്ന​ല, സ​ത്താ​ർ താ​മ​ര​ത്ത്, അ​ഡ്വ. അ​നീ​ർ ബാ​ബു, ജി​ല്ല ട്ര​ഷ​റ​ർ കു​ഞ്ഞി​പ്പ ത​വ​നൂ​ർ, ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി ഷൗ​ക്ക​ത്ത് ക​ട​മ്പോ​ട്ട്, അ​ഷ്‌​റ​ഫ് ക​ൽ​പ്പ​ക​ഞ്ചേ​രി, അ​ഷ്‌​റ​ഫ് മോ​യ​ൻ, റ​ഫീ​ഖ് മ​ഞ്ചേ​രി, യൂ​ന​സ് കൈ​ത​ക്കോ​ട​ൻ, ഷാ​ഫി ചി​റ്റ​ത്തു​പ്പാ​റ, ഷെ​രീ​ഫ്‌ അ​രീ​ക്കോ​ട്, ഇ​ക്ബാ​ൽ തി​രൂ​ർ, മു​നീ​ർ വാ​ഴ​ക്കാ​ട്, ഹ​മീ​ദ് ക്ലാ​രി, സി​ദ്ദീ​ഖ് കോ​നാ​രി, യൂ​ന​സ് സ​ലിം താ​ഴേ​ക്കോ​ട്, ല​ത്തീ​ഫ് താ​നാ​ളൂ​ർ, ഷ​റ​ഫു പു​ളി​ക്ക​ൽ, റി​യാ​സ് തി​രൂ​ർ​ക്കാ​ട്, ഷ​ബീ​ർ ക​ള​ത്തി​ൽ, മു​ബാ​റ​ക് ഒ​ള​വ​ട്ടൂ​ർ, ല​ത്തീ​ഫ് ചെ​റു​കാ​വ്, ഫി​റോ​സ് പൂ​ക്കോ​ട്ടൂ​ർ, സ​ക്കീ​ർ താ​ഴെ​ക്കോ​ട്, ന​ജ്മു​ദ്ദീ​ൻ അ​രീ​ക്ക​ൻ, സ​ഫീ​ർ എം.​ഇ. ആ​ട്ടീ​രി, ഷ​നോ​ജ് കു​രി​ക്ക​ൾ, ഷ​ബീ​റ​ലി പ​ള്ളി​ക്ക​ൽ, റ​ഫീ​ഖ് ചെ​റു​മു​ക്ക്, ഇ.​പി. ഹ​നീ​ഫ, ഹാ​ഷിം കോ​ട്ട​ക്ക​ൽ, ഫൈ​സ​ൽ ഇ​രു​മ്പു​ഴി, ഇ​സ്ഹാ​ഖ് താ​നൂ​ർ, സ​ലീം സി​യാം​ക​ണ്ടം, ബ​ഷീ​ർ പൊ​ന്മ​ള, സ​ലാം പ​യ്യ​നാ​ട്, സി.​വി. ഇ​സ്മാ​ഇൗ​ൽ, നൗ​ഷാ​ദ് പ​ള്ളി​ക്ക​ൽ, ഷ​ബീ​റ​ലി ജാ​സ്, എം.​കെ. ന​വാ​സ്, ശി​ഹാ​ബ് ത​ങ്ങ​ൾ കാ​ളി​കാ​വ്, ഫി​റോ​സ് പ​ള്ളി​പ്പ​ടി, ബ​ഷീ​ർ ചു​ള്ളി​ക്കോ​ട്, യൂ​ന​സ് തോ​ട്ട​ത്തി​ൽ, റി​യാ​ദ് നി​ല​മ്പൂ​ർ, ബ​ദ​ർ ബാ​ബു മ​ഞ്ചേ​രി, ഫൈ​സ​ൽ ത​റ​മ്മ​ൽ, നാ​സ​ർ മം​ഗ​ല​ത്ത്, സി. ​റി​യാ​സ്, നൗ​ഫ​ൽ ചാ​പ്പ​പ്പ​ടി നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudikmccgulf newseid
News Summary - eid-kmcc-saudi-gulf news
Next Story