Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയാം​ബു​വി​ൽ ‘ഈ​ദ്...

യാം​ബു​വി​ൽ ‘ഈ​ദ് ഫെ​സ്റ്റ് 2024’ ഇ​ന്ന്

text_fields
bookmark_border
യാം​ബു​വി​ൽ ‘ഈ​ദ് ഫെ​സ്റ്റ് 2024’ ഇ​ന്ന്
cancel

യാം​ബു: ഒ.​ഐ.​സി.​സി യാം​ബു സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ‘ഈ​ദ് ഫെ​സ്റ്റ് 2024’ ഇ​ന്ന് ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. രാ​ത്രി എ​ട്ടി​ന് യാം​ബു നാ​ഗാ​ദി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ, ഗാ​ന​മേ​ള, ഗ്രൂ​പ് ഡാ​ൻ​സ്, സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം എ​ന്നി​വ അ​ര​ങ്ങേ​റു​മെ​ന്ന് പ്രോ​ഗ്രാം ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCEid FestYambu city
News Summary - 'Eid Fest 2024' today in Yambu
Next Story