Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബലിപെരുന്നാൾ: അവധി ദിനങ്ങൾ പ്രഖ്യാപിച്ചു
text_fieldsbookmark_border
ജിദ്ദ: പൊതുമേഖല സ്ഥാപനങ്ങൾക്കുളള ഇൗ വർഷത്തെ ബലിപെരുന്നാൾ അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു. ജൂലൈ 14 പ്രവൃത്തി ദിവസം അവസാനിക്കുന്നതോടെ ബലിപെരുന്നാൾ അവധി ദിവസങ്ങൾ ആരംഭിക്കുമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. ജൂലൈ 26 തിങ്കളാഴ്ച പൊതുമേഖല സ്ഥാപനങ്ങളിൽ ജോലി ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു. ഇത്തവണ 11 ദിവസമാണ് പൊതുമേഖല സ്ഥാപനങ്ങൾക്കുള്ള ബലിപെരുന്നാൾ അവധി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

