Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബലിപെരുന്നാൾ ആശംസ നേർന്ന് സൽമാൻ രാജാവ്
text_fieldsbookmark_border
സൽമാൻ രാജാവ്
ജിദ്ദ: ഹജ്ജിലെ ഐക്യദാർഢ്യം, സാഹോദര്യം, ഒരുമ എന്നീ അർഥങ്ങളാൽ നാം പ്രചോദിതരാണെന്നും ഹജ്ജിനായി വിശുദ്ധ ഭവനത്തിലെത്തിയ തീർഥാടകരുടെ ദൃശ്യത്തിൽ ഇത് ഉൾക്കൊള്ളുന്നുവെന്നും സൗദി ഭരണാധികാരി സൽമാൻ രാജാവ്. ബലിപെരുന്നാൾ സന്ദേശത്തിലാണ് സൽമാൻ രാജാവ് ഇക്കാര്യം പറഞ്ഞത്.
ഒരു ലക്ഷ്യത്തിനായി അവർ തങ്ങളുടെ അണികളെ ക്രമീകരിച്ചിരിക്കുന്നു. തീർഥാടകരിൽനിന്ന് അവരുടെ ഹജ്ജ് സ്വീകരിക്കാനും നമ്മുടെ രാജ്യത്തിനും മുസ്ലിംകൾക്കും ലോകത്തിനും നന്മയും സമൃദ്ധിയും ഉണ്ടാകുവാനും ദൈവത്തോട് പ്രാർഥിക്കുന്നുവെന്നും സൽമാൻ രാജാവ് പറഞ്ഞു. മുഴുവൻ തീർഥാടകർക്കും മുസ്ലിംകൾക്കും സൽമാൻ രാജാവ് ബലിപെരുന്നാൾ ആശംസകൾ നേർന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

