Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇ.​ഡി.​പി.​സി...

ഇ.​ഡി.​പി.​സി കൂ​ട്ടാ​യ്മ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് ‌സ​മാ​പി​ച്ചു

text_fields
bookmark_border
ഇ.​ഡി.​പി.​സി കൂ​ട്ടാ​യ്മ ക്രി​ക്ക​റ്റ്    ടൂ​ർ​ണ​മെ​ന്‍റ് ‌സ​മാ​പി​ച്ചു
cancel
camera_alt

ഇ.​ഡി.​പി.​സി കൂ​ട്ടാ​യ്മ ന​ട​ത്തി​യ കാ​ലെ​ക്സ് എ​സ്.​ഐ.​പി.​എ​ൽ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് വി​ജ​യി​ക​ൾ


ജു​ബൈ​ൽ: സൗ​ത്ത് ഇ​ന്ത്യ​ൻ ക​ളി​ക്കാ​രെ മാ​ത്രം പ​ങ്കെ​ടു​പ്പി​ച്ച്​ സൗ​ദി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ൽ ഇ.​ഡി.​പി.​സി കൂ​ട്ടാ​യ്മ ന​ട​ത്തി​യ കാ​ലെ​ക്സ് എ​സ്.​ഐ.​പി.​എ​ൽ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് സ​മാ​പി​ച്ചു. മൂ​ന്നു​ദി​വ​സം നീ​ണ്ട ര​ണ്ട് വ്യ​ത്യ​സ്ത ടൂ​ർ​ണ​മെ​ന്‍റി​ൽ 180ഓ​ളം ക​ളി​ക്കാ​ർ പ​ങ്കെ​ടു​ത്തു. ഹാ​ർ​ഡ്​​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ ശ​ര​ത് ബാ​ബു ക്യാ​പ്റ്റ​നാ​യ ടീം ​റോ​യ​ൽ ഡ​യ​മ​ണ്ട്സ് വി​ജ​യി​ച്ചു. മ​നു ക്യാ​പ്റ്റ​നാ​യ ടീം ​യൂ​നി​കോ​ൺ റ​ണ്ണേ​ഴ്സായി. ടെ​ന്നീ​സ്ബാ​ൾ ടൂ​ർ​ണ​മെൻറി​ൽ ശ​ര​ത് ബാ​ബു ക്യാ​പ്റ്റ​നാ​യ ടീം ​ജെ.​കെ. സ്‌​ട്രൈ​ക്കേ​ഴ്‌​സ് വി​ജ​യി​ച്ചു. ഫ​വാ​സ് ക്യാ​പ്റ്റ​നാ​യ ടീം ​മാ​ക് സി​ഗ്​​ന റ​ണ്ണേ​ഴ്‌​സ് ആ​യി. ബൈ​ജു അ​ഞ്ച​ൽ, രാ​ജേ​ഷ് കാ​യം​കു​ളം, ടൂ​ർ​ണ​മെൻറ് സ്പോ​ൺ​സ​ർ​മാ​രാ​യ കാ​ലെ​ക്സ്, ക്ലാ​സ്സി​ക് റെ​സ്​​റ്റോ​റ​ൻ​റ്റ് പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ ചേ​ർ​ന്ന് വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​ക​ൾ കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jubailcricket
News Summary - EDPC Collective Cricket The tournament is over
Next Story