Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഎടവണ്ണ മഹല്ല് കമ്മറ്റി...

എടവണ്ണ മഹല്ല് കമ്മറ്റി ഫാമിലി ഇഫ്താർ സംഘടിപ്പിച്ചു

text_fields
bookmark_border
എടവണ്ണ മഹല്ല് കമ്മറ്റി ഫാമിലി ഇഫ്താർ സംഘടിപ്പിച്ചു
cancel
camera_alt

ജി​ദ്ദ​യി​ൽ എ​ട​വ​ണ്ണ മ​ഹ​ല്ല് ക​മ്മ​റ്റി സം​ഘ​ടി​പ്പി​ച്ച ഫാ​മി​ലി ഇ​ഫ്താ​ർ പ​രി​പാ​ടി​യി​ൽ ഇ​സു​ദ്ദീ​ൻ സ്വ​ലാ​ഹി റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കു​ന്നു

ജി​ദ്ദ: ജി​ദ്ദ​യി​ൽ എ​ട​വ​ണ്ണ മ​ഹ​ല്ല് ക​മ്മ​റ്റി ഫാ​മി​ലി ഇ​ഫ്താ​ർ സം​ഘ​ടി​പ്പി​ച്ചു. ച​ട​ങ്ങി​ൽ നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. ഇ​സു​ദ്ദീ​ൻ സ്വ​ലാ​ഹി റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി.

പ​രി​ശു​ദ്ധ റ​മ​ദാ​ൻ മാ​സ​ത്തി​ന് സാ​ക്ഷി​ക​ളാ​കാ​ൻ ക​ഴി​യു​ന്ന​ത് വ​ലി​യ ഭാ​ഗ്യ​മാ​ണെ​ന്നും ആ​രാ​ധ​നാ ക​ർ​മ​ങ്ങ​ൾ​ക്കും ദാ​ന​ധ​ർ​മ​ങ്ങ​ൾ​ക്കു​മാ​യി ഈ ​പു​ണ്യ​സ​മ​യം പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. പ്ര​സി​ഡ​ൻ​റ് സാ​ക്കി​ർ ഹു​സൈ​ൻ മ​ദാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ഷി​ജു എ​ര​ഞ്ഞി​ക്ക​ൽ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​രീം സു​ല്ല​മി, പി.​സി. ഫൈ​സ​ൽ, സു​ഫ് യാ​ൻ മീ​മ്പാ​റ്റ, ഇ​ഖ്ബാ​ൽ മാ​സ്റ്റ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

റി​യാ​ദ് ഖാ​ൻ, സ​മീ​ർ ക​ട​വ​ത്ത്, മു​ജീ​ബ് ബാ​പ്പു, റി​ഷാ​ദ് പ​റ​മ്പ​ൻ, സി.​പി. അ​നീ​സ്, ഡോ. ​സാ​ജി​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ട്ര​ഷ​റ​ർ പി.​സി ജ​മാ​ൽ ന​ന്ദി പ​റ​ഞ്ഞു. സ​ദാ സാ​ജി​ദ് ഖി​റാ​അ​ത്ത് ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi NewsEdavannaIftar meetsgulf news malayalam
News Summary - Edavanna Mahal Committee organized family iftar
Next Story