Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റി​യാ​ദ് എ​ട​പ്പ വി​മ​ൻ​സ് ക​ല​ക്റ്റീ​വ് റീ​ൽ​സ് പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ചു

text_fields
bookmark_border
റി​യാ​ദ് എ​ട​പ്പ വി​മ​ൻ​സ് ക​ല​ക്റ്റീ​വ് റീ​ൽ​സ് പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ചു
cancel

റി​യാ​ദ്: എ​റ​ണാ​കു​ളം ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ (എ​ട​പ്പ) റി​യാ​ദി​ലെ വി​മ​ൺ​സ് ക​ള​ക്റ്റീ​വ്, ഫോ​ർ​ടെ​ക്കി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ റീ​ൽ​സ് പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്ക​ൽ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. 'എ​ന്റെ കാ​ഴ്ച​യി​ലെ സൗ​ദി' എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ഇ​ൻ​സ്റ്റ​ഗ്രാം റീ​ൽ​സ് മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്ക് മ​ലാ​സ് അ​ൽ മാ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. മി​ക​ച്ച റീ​ൽ വി​ഭാ​ഗ​ത്തി​ൽ മു​ഹ​മ്മ​ദ് നി​ഹാ​ദ് വി​ജ​യി​യാ​യി. ജ​ന​പ്രി​യ റീ​ൽ​സ് വി​ഭാ​ഗ​ത്തി​ൽ ക്രി​സ് ക്രി​സ്റ്റ​ഫ​ർ, റ​സാ​ന ഖ​ദീ​ജ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു . ഫോ​ർ​ടെ​ക് പ്ര​തി​നി​ധി ബ​ഷീ​ർ ക​റൂ​ക്കി​ൽ, എ​ട​പ്പ ആ​ർ​ട്സ് ക​ൺ​വീ​ന​ർ ലി​യ ഷ​ജീ​ർ, അ​ഡ്വൈ​സ​റി മെ​മ്പേ​ഴ്‌​സ് ഷു​ക്കൂ​ർ ആ​ലു​വ, സ​ലാം പെ​രു​മ്പാ​വൂ​ർ എ​ന്നി​വ​ർ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. സൗ​ദി​യി​ലെ ജീ​വി​തം, സം​സ്കാ​രം, ദേ​ശീ​യ​ദി​നാ​ഘോ​ഷ​ങ്ങ​ൾ എ​ന്നി​വ സ്വ​ന്തം കാ​ഴ്ച​പ്പാ​ടി​ലൂ​ടെ അ​വ​ത​രി​പ്പി​ച്ച റീ​ലു​ക​ളു​ടെ സ​ർ​ഗാ​ത്മ​ക​ത, മൗ​ലി​ക​ത, ദൃ​ശ്യ​നി​ല​വാ​രം, വി​ഷ​യ​ബ​ന്ധം, അ​വ​ത​ര​ണം എ​ന്നി​വ വി​ല​യി​രു​ത്തി​യാ​ണ് മി​ക​ച്ച റീ​ൽ തി​ര​ഞ്ഞെ​ടു​ത്ത​ത്.

എ​ട​പ്പ ടീം ​അം​ഗ​ങ്ങ​ളാ​യ മു​ഹ്സി​ന, ഫാ​ത്തി​മ, ക​രീം കാ​നാ​മ്പു​റം, സു​ഭാ​ഷ് കെ ​അ​മ്പാ​ട്ട്, അ​മീ​ർ കാ​ക്ക​നാ​ട്, മു​ഹ​മ്മ​ദ് ഉ​വൈ​സ്, അ​ഡ്വ അ​ജി​ത്‌​ഖാ​ൻ, ജ​സീ​ർ കോ​ത​മം​ഗ​ലം, നി​ഷാ​ദ് ചെ​റു​വ​ട്ടൂ​ർ, പ്ര​വീ​ൺ ജോ​ർ​ജ്, സ​ഹ​ൽ പെ​രു​മ്പാ​വൂ​ർ, ജാ​ഫ​ർ ഖാ​ൻ, ഷ​ജീ​ർ ആ​ലു​വ, ഷെ​ബി, മു​ഹ​മ്മ​ദ് ത​സ്‌​ലീം, അ​ജീ​ഷ് ചെ​റു​വ​ട്ടൂ​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. വി​ജ​യി​ക​ളെ അ​ഭി​ന​ന്ദി​ക്കു​ക​യും മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും സ​മ്മാ​ന​ങ്ങ​ൾ സ്പോ​ൺ​സ​ർ ചെ​യ്ത ഫോ​ർ​ടെ​ക്കി​നും ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും വി​മ​ൺ​സ് ക​ള​ക്റ്റീ​വ് ഭാ​ര​വാ​ഹി​ക​ളാ​യ ന​സ്രി​യ ജി​ബി​ൻ, സൗ​മ്യ സ​ക്ക​റി​യ, അ​മൃ​ത മേ​ലേ​മ​ഠം എ​ന്നി​വ​ർ അ​റി​യി​ച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Edathala Welfare Association Event
Next Story