എടക്കര അസോസിയേഷൻ ഇഫ്താർ സംഗമം
text_fieldsസൗദി എടക്കര വെൽഫെയർ അസോസിയേഷൻ റിയാദ് ചാപ്റ്റർ ഇഫ്താർ സംഗമത്തിൽ അസീസ് എടക്കര സംസാരിക്കുന്നു
റിയാദ്: സൗദി എടക്കര വെൽഫെയർ അസോസിയേഷൻ (സേവ) റിയാദ് ചാപ്റ്റർ ഇഫ്താർ സംഗമത്തിൽ സേവാ രക്ഷാധികാരി അസീസ് എടക്കര മുഖ്യ പ്രഭാഷണം നടത്തി.
പ്രസിഡന്റ് സി.പി. ഹകീം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജാനിസ് പാലേമാട്, ട്രഷറർ ടി.കെ. നൗഷാദ്, സെക്രട്ടറി റംഷീദ് മൂർഖൻ എന്നിവർ സംസാരിച്ചു. സാലിഹ് റഹ്മാൻ, ഷൗക്കത്ത് പാലേമാട്, സനീജ് കരുനെച്ചി, ഹാരിസ് എടക്കര, ജലീൽ കളപ്പാടൻ, അസീസ് പായിമ്പാടം, ഷെമീർ കരുനെച്ചി, അസ്ലം പാലേമാട്, കെ.ടി. ഷാജഹാൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

