Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഈ​ഗി​ൾ സ്റ്റാ​ർ​സ്...

ഈ​ഗി​ൾ സ്റ്റാ​ർ​സ് വ​ർ​ക്ക​ല ജേ​താ​ക്ക​ൾ

text_fields
bookmark_border
ഈ​ഗി​ൾ സ്റ്റാ​ർ​സ് വ​ർ​ക്ക​ല ജേ​താ​ക്ക​ൾ
cancel
camera_alt

ഇ.​ഡി.​പി.​സി സം​ഘ​ടി​പ്പി​ച്ച ഏ​ക​ദി​ന ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റി​ലെ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്നു

ജു​ബൈ​ൽ: സൗ​ദി സ്ഥാ​പ​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ജു​ബൈ​ലി​ലെ ക്രി​ക്ക​റ്റ്‌ ക​ളി​ക്കാ​രു​ടെ കൂ​ട്ടാ​യ്മ ഇ.​ഡി.​പി.​സി സം​ഘ​ടി​പ്പി​ച്ച ഏ​ക​ദി​ന ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റി​ൽ ഈ​ഗി​ൾ സ്റ്റാ​ർ​സ് വ​ർ​ക്ക​ല ജേ​താ​ക്ക​ളാ​യി.

ഇ.​ഡി.​പി.​സി അ​വ​ഞ്ചേ​ഴ്‌​സി​നാ​ണ് ര​ണ്ടാം സ്ഥാ​നം. ഈ​ഗി​ൾ സ്റ്റാ​ർ​സി​ന്റെ രാ​ജേ​ഷി​നെ മി​ക​ച്ച ബാ‌​റ്റ്സ്മാ​നാ​യും ടൂ​ർ​ണ​മെ​ന്റി​ന്റെ താ​ര​മാ​യും തി​ര​ഞ്ഞെ​ടു​ത്തു. മി​ക​ച്ച ബൗ​ള​റാ​യി ഇ.​ഡി.​പി.​സി അ​വ​ഞ്ചേ​ഴ്‌​സ് ക്യാ​പ്റ്റ​ൻ ദീ​പ​ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഇ​ർ​ഷാ​ദ്, സു​നീ​ർ, സു​മേ​ഷ്, ഫ​ക്രു​ദ്ദീ​ൻ, സാ​ദി​ഖ്, ദീ​പ​ക്, ര​തീ​ഷ് ചെ​റു​ത​ന എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

സ​മ്മാ​ന​ങ്ങ​ൾ പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ ബൈ​ജു അ​ഞ്ച​ൽ, സു​ബി​ൻ സു​ലൈ​മാ​ൻ, അ​ൻ​വ​ർ എ​ന്നി​വ​ർ വി​ത​ര​ണം ചെ​യ്തു. മു​ഷ്ത്താ​ഖ്, ബൈ​ജു അ​ഞ്ച​ൽ, അ​ഫ്വാ​ൻ ക​ർ​കാ​ല, സാ​ദി​ഖ്, സു​നീ​ർ, ഇ​ർ​ഷാ​ദ്, ഫ​ക്രു​ദ്ദീ​ൻ, സു​മേ​ഷ്, അ​ബ്ദു​ൽ റ​ഹ്മാ​ൻ ആ​ല​പ്പു​ഴ, സ​ഫ്‌​വാ​ൻ ബാ​ജ്പേ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cricket
News Summary - eagle stars won
Next Story