Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി പൗരന്മാർക്ക്​...

സൗദി പൗരന്മാർക്ക്​ ഇന്ത്യയിലേക്ക്​ ഇ-വിസ

text_fields
bookmark_border
സൗദി പൗരന്മാർക്ക്​ ഇന്ത്യയിലേക്ക്​ ഇ-വിസ
cancel

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ലെ പൗ​ര​ന്മാ​ർ​ക്ക് ഇ​ന്ത്യ​യി​ലേ​ക്ക്​ ഇ​ല​ക്ട്രോ​ണി​ക് വി​സ (ഇ-​വി​സ) സം​വി​ധാ​നം പു​ന​രാ​രം​ഭി​ച്ച​താ​യി റി​യാ​ദി​ലെ ഇ​ന്ത്യ​ൻ എം​ബ​സി വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. ഇ-​ടൂ​റി​സ്റ്റ് വി​സ, ഇ-​ബി​സി​ന​സ് വി​സ, ഇ-​മെ​ഡി​ക്ക​ൽ വി​സ, ഇ-​മെ​ഡി​ക്ക​ൽ അ​റ്റ​ൻ​ഡ് വി​സ, ഇ-​കോ​ൺ​ഫ​റ​ൻ​സ് എ​ന്നി​ങ്ങ​നെ അ​ഞ്ച് ഉ​പ​വി​ഭാ​ഗ​ങ്ങ​ളി​ലും ഇ-​വി​സ പു​നഃ​സ്ഥാ​പി​ച്ചു. ഓ​ൺ​ലൈ​നി​ലൂ​ടെ അ​പേ​ക്ഷി​ച്ച്​ വി​സ നേ​ടാ​നാ​വും. ഇ​ന്ത്യ​ൻ വി​സ ഓ​ൺ​ലൈ​ൻ (https://indianvisaonline.gov.in/evisa/tvoa.html) എ​ന്ന സൈ​റ്റി​ലാ​ണ്​ അ​പേ​ക്ഷി​ക്കേ​ണ്ട​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ https://eoiriyadh.gov.in/page/visa-services/ എ​ന്ന സൈ​റ്റി​ൽ​നി​ന്ന്​ ല​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:E-VisaIndiaSaudi citizens
News Summary - E-Visa for Saudi citizens to India
Next Story