Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇ. അഹമ്മദ്​ സ്​മാരക...

ഇ. അഹമ്മദ്​ സ്​മാരക ബാഡ്​മിൻറൺ ടൂർണമെൻറ്​ ഫെബ്രുവരി 18 മുതൽ

text_fields
bookmark_border
ഇ. അഹമ്മദ്​ സ്​മാരക ബാഡ്​മിൻറൺ ടൂർണമെൻറ്​ ഫെബ്രുവരി 18 മുതൽ
cancel

റി​യാ​ദ്: കെ.​എം.​സി.​സി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ഒ​ന്നാ​മ​ത് ഇ. ​അ​ഹ​മ്മ​ദ് സ്​​മാ​ര​ക ബാ​ഡ്മി​ൻ​റ​ൺ ടൂ​ർ​ണ​മെൻറ്​ ഫെ​ബ്രു​വ​രി 18 മു​ത​ൽ 27 വ​രെ റി​യാ​ദി​ൽ ന​ട​ക്കും. മെ​ൻ​സ് സിം​ഗി​ൾ​സ്, ഡ​ബി​ൾ​സ്, മാ​സ്​​റ്റേ​ഴ്​​സ്, വെ​റ്റ​റ​ൻ​സ് ഡ​ബി​ൾ​സ്, ജൂ​നി​യ​ർ സിം​ഗി​ൾ​സ്, ഡ​ബി​ൾ​സ്, മി​ക്സ​ഡ് ഡ​ബി​ൾ​സ് എ​ന്നി​ങ്ങ​നെ വി​വി​ധ കാ​റ്റ​ഗ​റി​യി​ലാ​യി​രി​ക്കും മ​ത്സ​രം. റി​യാ​ദ് എ​ക്സി​റ്റ് 18ലെ ​ഗ്രീ​ൻ ക്ല​ബ് റി​ക്രി​യേ​ഷ​ൻ ഹൗ​സി​ലാ​ണ്​ ടൂ​ർ​ണ​മെൻറ്. ഇ​ത്​ സം​ബ​ന്ധി​ച്ച്​ ആ​ലോ​ചി​ക്കാ​ൻ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ 351 അം​ഗ സം​ഘാ​ട​ക സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ചു. യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ൻ​റ്​ സി.​പി. മു​സ്ത​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ഷ​ന​ൽ ക​മ്മി​റ്റി വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ൻ​റ്​ അ​ഷ്റ​ഫ് വേ​ങ്ങാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി ജ​ലീ​ൽ തി​രൂ​ർ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി കെ.​ടി. അ​ബൂ​ബ​ക്ക​ർ ന​ന്ദി​യും പ​റ​ഞ്ഞു.

സ്വാ​ഗ​ത സം​ഘം ഭാ​ര​വാ​ഹി​ക​ൾ: അ​ഷ്റ​ഫ് വേ​ങ്ങാ​ട്ട് (മു​ഖ്യ ര​ക്ഷാ​ധി​കാ​രി), അ​ബ്​​ദു​സ​ലാം തൃ​ക്ക​രി​പ്പൂ​ർ, പി.​കെ. ഷ​ഹീം, ടി.​എം. അ​ഹ​മ്മ​ദ് കോ​യ, നാ​സ​ര്‍, ശി​ഹാ​ബ്, അ​ബ്​​ദു​ല്‍ ഖാ​ദ​ര്‍‍, അ​ര്‍ഷാ​ദ്‍, കെ.​ഡി.​ഡി. ല​ത്തീ​ഫ്, ഷാ​ജി അ​രി​പ്ര, വി.​എം. അ​ഷ​റ​ഫ്, ഹം​സ പൂ​ക്ക​യി​ല്‍, ഡോ. ​ഷി​നോ​ബ്‍, ഫ​ഹ​ദ് നി​ല​ഞ്ചേ​രി‍, നൗ​ഫ​ല്‍ പാ​ല​ക്കാ​ട​ന്‍, മ​ജീ​ദ് പ​ര​പ്പ​ന​ങ്ങാ​ടി, ല​ത്തീ​ഫ് ത​ലാ​പ്പി​ല്‍, റ​ഷീ​ദ് ആ​ലു​വ, മ​ന്‍സൂ​ര്‍‍, ഹം​സ മ​ല​പ്പു​റം, സ​മീ​ര്‍ മു​ഹ​മ്മ​ദ്, അ​ഷ്​​റ​ഫ് കാ​ളി​കാ​വ് (ര​ക്ഷാ​ധി​കാ​രി​ക​ൾ), സി.​പി. മു​സ്ത​ഫ (ചെ​യ​ർ.‍), അ​ബ്​​ദു​റ​ഹ്​​മാ​ന്‍ ഫാ​റൂ​ഖ് (വ​ര്‍ക്കി​ങ് ചെ​യ​ര്‍.‍), ഷാ​ഹി​ദ് മാ​സ്​​റ്റ​ര്‍ (ജ​ന. ക​ണ്‍.‍), സ​ഫീ​ര്‍ മു​ഹ​മ്മ​ദ് (ക​ൺ.), സി​ദ്ദീ​ഖ് കോ​ങ്ങാ​ട് (ട്ര​ഷ.), ജ​ലീ​ല്‍ തി​രൂ​ര്‍ (ഫി​നാ​ന്‍സ് ക​ൺ​ട്രോ​ള​ര്‍), പി.​സി. അ​ലി വ​യ​നാ​ട് (പ്രോ​ഗ്രാം കോ​ഓ​ഡി.), അ​നി​ല്‍കു​മാ​ര്‍ (ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ര്‍മാ​ന്‍), രാ​ജീ​വ് മൂ​ല​യി​ല്‍ (ക​ൺ.‍), ജോ​ജോ വ​ര്‍ഗീ​സ്, സ​ക്ക​രി​യ ഐ​സ​ക്ക്, സ​തീ​ഷ് കു​റു​പ്പ്, സി.​എം. സ​ലാ​ഹു​ദ്ദീ​ന്‍ (അം​ഗ​ങ്ങ​ൾ), മ​ഖ്ബൂ​ല്‍ മ​ണ​ലൊ​ടി (ടൂ​ര്‍ണ​മെൻറ്​ ഡ​യ​റ​ക്​​ട​ര്‍), ടി.​സി. സാ​ജി​ദ് (കോ​ഓ​ഡി​നേ​റ്റ​ർ), ഷ​മീം ക​ക്കോ​ട​ന്‍, ആ​ബേ​ല്‍ ജോ​ണ്‍, ആ​സി​ഫ് കു​ന്നു​മ്മ​ല്‍, സ​ക്കീ​ര്‍ ബാ​വ, ഫൈ​സ​ല്‍ അ​ന​ന്ത​ക്ക​ര (ടെ​ക്നി​ക്ക​ല്‍ ഡ​യ​റ​ക്​​ട​ര്‍മാ​ര്‍), മു​ഹ​മ്മ​ദ് കു​ട്ടി, ഷിം​ജി​ദ്, ഷ​ഫീ​ഖ് കൂ​ടാ​ളി, സു​ഹൈ​ല്‍ കൊ​ടു​വ​ള്ളി, ജാ​ബി​ര്‍ വാ​ഴ​മ്പു​റം, ഷാ​ജ​ഹാ​ന്‍ വ​ള്ളി​ക്കു​ന്ന്, സ​വാ​ദ് വ​ണ്ടൂ​ര്‍, ല​ത്തീ​ഫ് ക​ത്തൂ​ര്‍, ജാ​റ്റി​ന്‍ രാ​മാ​നു​ജ​ന്‍, ബാ​ബു മൂ​സ, മു​ഹ​മ്മ​ദ് ഷ​ബീ​ര്‍, ശി​ഹാ​ബ് താ​ഴെ​ക്കോ​ട്, മു​ബു മു​ബാ​റ​ക്, ഇ.​കെ. റി​യാ​സ്, മു​ഹ​മ്മ​ദ് റി​യാ​സ്, മു​സ്ത​ഫ, ഗ​ഫൂ​ര്‍, രാ​ജേ​ഷ് വ​ര്‍ഗീ​സ്, മു​ഹ​മ്മ​ദ് ഷാ​ഫി, ഷ​റ​ഫാ​സ് ബ​ദ​ര്‍, സു​രേ​ഷ് കു​മാ​ര്‍, ഷ​മീ​ര്‍ മോ​ന്‍, ത​സ്​​ലീം, ഫി​റോ​സ് ഖാ​ന്‍, അ​ബ്​​ദു​സ്സ​മ​ദ്, മ​ൻ​സൂ​ർ ക​ണ്ട​ൻ​കാ​രി, ബ​ഷീ​ർ വ​ല്ലാ​ഞ്ചി​റ, അ​ബ്​​ദു​റ​ഹ്​​മാ​ൻ മ​ല​പ്പു​റം, ബ​ഷീ​ർ കോ​ട്ട​ക്ക​ൽ, മു​ഹ​മ്മ​ദ് ക​ണ്ട​ക്കൈ, അ​ശോ​ക് കു​മാ​ര്‍, അ​ന്‍വ​ര്‍ ഐ​ദീ​ദ്, മു​ജീ​ബ് ഉ​പ്പ​ട, ഹ​നീ​ഫ മൂ​ര്‍ക്ക​നാ​ട്, മ​ജീ​ദ് പ​യ്യ​ന്നൂ​ർ, ഷൗ​ക്ക​ത്ത് പാ​ല​പ്പി​ള്ളി, കെ.​പി. മു​ഹ​മ്മ​ദ് കു​ട്ടി, അ​ല​വി​ക്കു​ട്ടി ഒ​ള​വ​ട്ടൂ​ർ, ബ​ഷീ​ർ ഇ​രു​മ്പു​ഴി, നി​സാ​ർ വ​ള്ളി​ക്കു​ന്ന്, ഇ​ക്ബാ​ൽ കാ​വ​ന്നൂ​ർ, ഷ​റ​ഫു വ​യ​നാ​ട്, മാ​മു​ക്കോ​യ ത​റ​മ്മ​ല്‍, റ​ഫീ​ഖ് ഹ​സ​ന്‍, ഷം​സു പെ​രു​മ്പ​ട്ട, റ​സാ​ഖ് വ​ള​ക്കൈ, ഉ​സ്മാ​ന്‍ പ​രീ​ദ്, ഫൈ​സ​ൽ ചേ​ളാ​രി, റ​ഷീ​ദ് ത​വ​നൂ​ർ, ഷം​സു പൊ​ന്നാ​നി, അ​ഷ്‌​റ​ഫ് വെ​ള്ള​പ്പാ​ടം, കെ.​ടി. അ​ബൂ​ബ​ക്ക​ര്‍, ക​ബീ​ര്‍ വൈ​ല​ത്തൂ​ര്‍, സി​ദ്ദി​ഖ് തു​വ്വൂ​ര്‍, അ​ൻ​വ​ർ വാ​രം, ഇ​സ്മാ​ഇൗ​ൽ ക​രോ​ളം, നാ​സ​ർ മാ​ങ്കാ​വ്, കെ.​ടി. അ​ബൂ​ബ​ക്ക​ർ മ​ങ്ക​ട, ഹ​ക്കീം വ​ഴി​പ്പാ​റ, അ​മീ​ൻ അ​ക്ബ​ർ തോ​മേ​ക്കാ​ട​ൻ, പി.​ടി.​പി. മു​ക്താ​ർ, മൊ​യ്‌​തീ​ൻ കു​ട്ടി തൃ​ത്താ​ല, ശി​ഹാ​ബ് വെ​ട്ട​ത്തൂ​ർ, മു​നീ​ർ മ​ക്കാ​നി, മു​ത്തു ക​ട്ടു​പ്പാ​റ, നൗ​ഫ​ൽ താ​നൂ​ർ, ബ​ഷീ​ർ ക​ട്ടു​പ്പാ​റ, നാ​സ​ർ നി​ല​മ്പൂ​ർ.

Show Full Article
TAGS:E. Ahmed Tournament 
Next Story