Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയാ​ത്ര​യ​യ​പ്പ്

യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel
camera_alt

പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച്​ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന അ​നീ​സ്​ ബാ​ബു​വി​ന്​ ’സി​ഫ’ യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി​യ​പ്പോ​ൾ

ദ​മ്മാം: കാ​ൽ​നൂ​റ്റാ​ണ്ട​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന സൗ​ദി ഇ​ന്ത്യ​ൻ ഫു​ട്​​ബാ​ൾ അ​സോ​സി​യേ​ഷ​ൻ (സി​ഫ) പ്ര​സി​ഡ​ൻ​റ് അ​നീ​സ് ബാ​ബു കോ​ഡൂ​രി​ന് യാ​ത്ര​യ​പ്പ് ന​ൽ​കി. സൗ​ദി​യി​ൽ സ്​​റ്റേ​ഷ​ന​റി ക​ട​യി​ൽ മാ​നേ​ജ​റാ​യി ജോ​ലി ചെ​യ്​​തു​വ​രു​ക​യാ​യി​രു​ന്നു.

യാ​ത്ര​യ​പ്പ് സം​ഗ​മ​ത്തി​ൽ സി​ഫ സെ​ക്ര​ട്ട​റി മു​നീ​ർ സി.​സി. മ​ഞ്ചേ​രി ഒാ​ർ​മ​ഫ​ല​കം ന​ൽ​കി ആ​ദ​രി​ച്ചു. റി​ഷാ​ദ് ക​ണ്ണൂ​ർ, നാ​സ​ർ എ​ട​വ​ണ്ണ, ബി​നാ​ൻ ക​ണ്ണൂ​ർ, സൈ​നു ഇ​യ്യാ​ൽ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. സി​ഫ കൂ​ട്ടാ​യ്​​മ​യി​ലെ മു​ഴു​വ​ൻ പ്ര​വ​ർ​ത്ത​ക​ർ​ക്കും അ​നീ​സ് ബാ​ബു കോ​ഡൂ​ർ ന​ന്ദി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aneesfarewell
News Summary - During the journey
Next Story