Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയാ​ത്ര​യ​യ​പ്പ്

യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel
camera_alt

നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന അ​ബ്​​ദു​ൽ ക​രീം മു​തു​വാ​ട്ടി​ലി​നും റ​സി​യ ക​രീ​മി​നും റി​യാ​ദ് മ​ല​യാ​ളം ടോ​സ്​​റ്റ്​ മാ​സ്​​റ്റ​ർ ക്ല​ബ്​ യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​പ്പോ​ൾ

റി​യാ​ദ്: പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന അ​ബ്​​ദു​ൽ ക​രീം മു​തു​വാ​ട്ടി​ലി​നും ഭാ​ര്യ റ​സി​യ ക​രീ​മി​നും റി​യാ​ദ് മ​ല​യാ​ളം ടോ​സ്​​റ്റ്​ മാ​സ്​​റ്റ​ർ ക്ല​ബ്​ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

ക്ല​ബ്​ പ്ര​സി​ഡ​ൻ​റ്​ സ​ലീം പ​ള്ളി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​രി​പാ​ടി​യി​ൽ റ​സൂ​ൽ സ​ലാം, മു​ഹ​മ്മ​ദ് ജ​ലീ​ൽ, പ്രേം ​കു​മാ​ർ, മു​ര​ളീ​കൃ​ഷ്ണ​ൻ, ഷൈ​ല ജ​ലീ​ൽ, നൗ​ഷാ​ദ് ക​ട​ക്ക​ൽ, റ​സാ​ക്ക് പൂ​ക്കോ​ട്ടു​പാ​ടം, ബി​നു, മു​ര​ളി​ധ​ര​ൻ, സു​ലൈ​ഖ റ​സൂ​ൽ, ഷൈ​നി നൗ​ഷാ​ദ്, റെ​ജി​ന ബി​നു, ജ​യ​ന്തി മു​ര​ളി, ഷെ​ഫി​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ഇ​രു​വ​ർ​ക്കു​മു​ള്ള ക്ല​ബി​െൻറ സ്നേ​ഹോ​പ​ഹാ​രം സ​ലിം പ​ള്ളി​യി​ൽ ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abdul kareemfarewellsaudi newsrasiya kareem
Next Story